Film News

അവസരങ്ങൾ ലഭിക്കണമെങ്കിൽ അങ്ങനെ ചെയ്യേണ്ടിവരും, യുവനടിയോട് നിർമ്മാതാവ് പറഞ്ഞത് കേട്ടോ? ഇങ്ങനത്തെ ആളുകളെ ഒന്നും വെറുതെ വിടാൻ പാടില്ല എന്ന് മലയാളികൾ

മിനിസ്ക്രീം മേഖലയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവ്യ പതാണിയ. ബാൽ ശിവ് എന്ന പരമ്പരയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയിൽ പാർവതി ദേവിയുടെ വേഷമാണ് താരം അവതരിപ്പിച്ചത്. ഇപ്പോൾ ഒരു നിർമ്മാതാവിൽ നിന്നും തനിക്ക് നേരിട്ട് ദുരാനുഭവത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഈ ഞെട്ടിപ്പിക്കുന്ന കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

- Advertisement -

ഹംസഫർ എന്ന ഒരു പരിപാടിയിൽ താരം സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ ഈ പരിപാടി ഇടയ്ക്കുവച്ച് മുടങ്ങി പോവുകയായിരുന്നു. അങ്ങനെ ഏകദേശം എട്ടുമാസത്തോളം താരം ജോലിയില്ലാതെ കഴിയുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമായിരുന്നു ഇത് എന്നാണ് താരം പറയുന്നത്. ഇതിനിടയിലാണ് മുംബൈയിൽ നിന്നും ഒരു വിളി വരുന്നത്. ഓഡിഷന് വേണ്ടിയായിരുന്നു വിളിച്ചുവരുത്തിയത്. ഒരു ചെറിയ മുറിയിലേക്ക് ആണ് നിർമ്മാതാവ് എന്ന് പറഞ്ഞ ഒരാൾ വിളിച്ചുവരുത്തിയത്. പ്രശസ്തനായ ഒരു താരത്തിനൊപ്പം പരസ്യം ചെയ്യണമെങ്കിൽ ചില വിട്ടുവീഴ്ചകൾ ഒക്കെ ചെയ്യേണ്ടി വരും എന്നാണ് നിർമ്മാതാവ് പറഞ്ഞത്.

എന്നാൽ ഇതേ കാര്യം പറയുമ്പോൾ നിർമാതാവ് എന്ത് ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് അറിയുമോ? അയാൾ ലാപ്ടോപ്പിൽ ഹനുമാൻ ചാലിസ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത മോശം അനുഭവമാണ് എന്നാണ് താരം പറയുന്നത്. അതേസമയം ഈ സംഭവം നടക്കുന്ന സമയത്ത് താരത്തിന് ചിരി വന്നു. ചിരിച്ചുകൊണ്ട് താരം ഇങ്ങനെ അയാളോട് ചോദിച്ചു – നിങ്ങൾക്ക് നാണമില്ലേ? ഭജന കേട്ടുകൊണ്ട് ഒരു പെൺകുട്ടിയോട് നിങ്ങൾ എന്താണ് പറയുന്നത്? പിന്നീട് താരം അവിടെ നിന്നും ഇറങ്ങി പോവുകയായിരുന്നു.

വർഷങ്ങൾക്കുശേഷമാണ് അയാൾ വ്യാജൻ ആണ് എന്ന് താരം തിരിച്ചറിയുന്നത്. പിന്നീട് ഇൻഡസ്ട്രിയിൽ ഉള്ള തന്റെ സുഹൃത്തുക്കളോട് അയാളിൽ നിന്നും വിട്ടുനിൽക്കുവാൻ താരം ആവശ്യപ്പെടുകയും ചെയ്തു. ദയവുചെയ്ത് അയാളുടെ കെണിയിൽ ആരും വീഴരുത് എന്നും താരം എല്ലാവരെയും ഉപദേശിക്കുന്നു. ഇങ്ങനെയുള്ള അനുഭവങ്ങൾ എല്ലാ താരങ്ങളും ഉണ്ടാകുമെന്നും ഇതൊക്കെ തുറന്നു പറയുവാനുള്ള ധൈര്യം വളരെ നല്ലതാണ് എന്നും മലയാളികൾ ഇപ്പോൾ താരത്തോട് പറഞ്ഞു കൊണ്ടിരിക്കുകയാണ്.

Athul

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

5 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

15 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

15 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

15 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

16 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

16 hours ago