Film News

അജിത്ത് – മഞ്ജു വാര്യർ ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു, റിലീസ് തീയതി മാറ്റിയില്ല എങ്കിൽ സിനിമ അമ്പേ പരാജയമായിരിക്കും എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അജിത്ത്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് ഇദ്ദേഹത്തിനും ലഭിക്കുന്നത്. ഇതിന് കാരണം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബേബി ശാലിനിയെ ആണ് ഇദ്ദേഹം വിവാഹം ചെയ്തത് എന്നതുകൊണ്ടാണ്. ആദ്യകാലത്ത് ഇദ്ദേഹം ശാലിനിയുടെ ഭർത്താവ് എന്തായിരുന്നു അറിയപ്പെട്ടത് എങ്കിലും ഇന്ന് ശാലിനി അറിയപ്പെടുന്നത് അജിത്തിന്റെ ഭാര്യ എന്ന നിലയിലാണ്. അത്രത്തോളം ഉണ്ട് അജിത്ത് എന്ന താരത്തിന്റെ വളർച്ച.

- Advertisement -

അതേസമയം തുനിവ് എന്ന സിനിമയിലാണ് ഇദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. എച്ച് വിനോദ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ബോണി കപൂർ ആണ് ഈ സിനിമ നിർമ്മിക്കുന്നത്. അതേസമയം തമിഴന്മാർ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഇത്. എന്നാൽ ഇത്തവണ മലയാളികളും ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിപ്പോട് കാത്തിരിപ്പാണ്. ഇതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ? ഈ സിനിമയിലെ നായിക ആയി എത്തുന്നത് മറ്റാരുമല്ല നമ്മളുടെ പ്രിയപ്പെട്ട ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആണ് എന്നതുകൊണ്ടാണ്. ഇപ്പോൾ ഈ സിനിമയുടെ റിലീസ് തീയതി ആണ് പുറത്തുവന്നിരിക്കുന്നത്.

സിനിമയുടെ ഔദ്യോഗിക റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും നിരവധി ഫാൻസ് പേജുകളിൽ ഒരു തീയതി ഇപ്പോൾ പ്രചരിക്കുകയാണ്. നിരവധി ട്രാക്കർമാരും ഇത് ഏറ്റുപറയുന്നുണ്ട്. ജനുവരി പന്ത്രണ്ടാം തീയതി ആയിരിക്കും സിനിമ റിലീസ് ചെയ്യുന്നത് എന്താണ് ലഭിക്കുന്ന സൂചനകൾ. പൊങ്കൽ റിലീസ് ആയിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. എന്നാൽ റിലീസ് തീയതി ഇതാണ് എങ്കിൽ സിനിമ വലിയ രീതിയിൽ പരാജയപ്പെടും എന്നാണ് ആരാധകർ പറയുന്നത്.

കാരണം ഇതേ ദിവസം തന്നെയാണ് വിജയ് കേന്ദ്രത്തെ അവതരിപ്പിക്കുന്ന വാരിസ് എന്ന ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വിജയ് സിനിമയുടെ കൂടെ ക്ലാഷ് വച്ചാൽ അജിത്ത് പരാജയപ്പെടും എന്ന് പ്രേക്ഷകർക്ക് എല്ലാവർക്കും അറിയാം. ഇതിനുമുമ്പ് നമ്മൾ കണ്ട ചരിത്രം എല്ലാം സൂചിപ്പിക്കുന്നത് അതുതന്നെയാണ്. നിരവധി ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ക്ലാഷ് ഇല്ലാത്ത തീയതിയിൽ റിലീസ് വെക്കുന്നതാണ് നല്ലത് എന്നാണ് അജിത് ആരാധകർ എല്ലാവരും തന്നെ പറയുന്നത്.

Athul

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

9 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

9 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

9 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

10 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

11 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

11 hours ago