മലയാളികൾക്ക് അത്ര സുപരിചിതൻ അല്ലെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മലയാളി കേൾക്കാനിടയുള്ള പേരുകളിൽ ഒന്നാണ് ചിരാഗ് പാസ്വാൻ എന്നത്. ഉത്തർപ്രദേശിലെ എൽജെപി എന്ന പാർട്ടിയുടെ നേതാവാണ് ഇദ്ദേഹം. ലോക്സഭയിലേക്ക് മത്സരിക്കുകയും തിരഞ്ഞെടുക്കപെടുകയും ചെയ്തു ഇദ്ദേഹം. ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിൽ ആണ് ഇദ്ദേഹത്തിൻറെ പാർട്ടി മത്സരിച്ചത്. വലിയ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം സീറ്റ് വിജയിച്ചത്.
അതേ സമയം ഹിമാചൽ പ്രദേശിലെ മാണ്ടി എന്ന മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എംപി ആണ് കങ്കണ രണാവത്ത്. ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇവർ. വലിയ രീതിയിൽ ബിജെപി ചായ്വ് പണ്ടുമുതൽ തന്നെ പ്രകടിപ്പിക്കുന്ന നടിമാരിൽ ഒരാളായിരുന്നു ഇവർ. ഇവരുടെ പല പരാമർശങ്ങളും വലിയ രീതിയിൽ വിവാദമായി മാറുകയും കേരളത്തിൽ അടക്കം ട്രോൾ ആയി മാറുകയും ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിൽ പണ്ട് ഒരു ബന്ധം ഉണ്ടായിരുന്നു. പലർക്കും അറിയാത്ത ആ കഥ ഇതാ.
രാഷ്ട്രീയത്തിൽ അരങ്ങേറ്റം നടത്തുന്നതിനു മുൻപ് ചിരാഗ് പാസ്വാൻ സിനിമയിൽ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. മിലെ നാ മിലെ ഹം എന്ന സിനിമയിൽ ചിരാഗ് പാസ്വാൻ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിൽ നായികയായി എത്തിയത് കങ്കണ രണാവത്ത് ആയിരുന്നു. 2001 വർഷത്തിൽ ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഈ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലായത്. ഇത് വലിയ രീതിയിൽ വാർത്തയായി മാറിയിരുന്നു. എന്നാൽ പിന്നീട് ഭാവിയിൽ ഇരുവരും ഈ ബന്ധം വേർപിരിയുകയായിരുന്നു.
അതേസമയം വർഷങ്ങൾക്കുശേഷം ഇരുവരും ഒരുമിച്ചു കാണുവാൻ പോവുകയാണ്, അതും ഇന്ത്യൻ പാർലമെന്റിൽ വച്ച്. ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കാതെ സാഹചര്യത്തിൽ വലിയൊരു കക്ഷിയായി ഇദ്ദേഹത്തിൻറെ പാർട്ടി ഉണ്ടാവും എന്ന് ഉറപ്പാണ്. അതിനാൽ തന്നെ ഇദ്ദേഹത്തിൻറെ ക്യാബിനറ്റ് റാങ്കുള്ള ഒരു മന്ത്രിസ്ഥാനവും ഉറപ്പാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…