Bigboss

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. സീസൺ സിക്സിൽ രാജാവല്ല റാണിയാണ് പിറക്കാൻ പോകുന്നതെന്നുള്ള പ്രവചനങ്ങളുമുണ്ട്. ഇതുവരെ കഴിഞ്ഞ അഞ്ച് സീസണുകളിൽ ഒരിക്കൽ മാത്രമാണ് ലേഡി ബി​ഗ് ബോസുണ്ടായത്.അത് സീസൺ നാലിൽ ആയിരുന്നു. ടിക്കറ്റ് ടു ഫിനാലെ അട​ക്കം നേടി ഫൈനൽ പോരാട്ടം നടത്തിയ ദിൽഷ പ്രസന്നനാണ് ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലേഡി ബി​ഗ് ബോസ്. വീണ്ടും ഒരു ലേഡി ബി​ഗ് ബോസ് ഉണ്ടാകുന്നതിൽ സന്തോഷിക്കുന്നയാളാണ് ദിൽഷ. സീസൺ ആറിന്റെ ​ഗ്രാന്റ് ഫിനാലെയിൽ പെർഫോം ചെയ്യാനെത്തിയ ദിൽഷ ഇക്കാര്യം ഷാജി പാപ്പൻ മീഡിയ അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങോട് സംസാരിക്കവെ പങ്കിടുകയും ചെയ്തു.ലേഡി ബി​ഗ് ബോസ് വരുന്നതിനോട് നല്ല അഭിപ്രായമാണ് എനിക്ക്. കാരണം ബി​ഗ് ബോസ് ചരിത്രത്തിൽ ഞാൻ മാത്രമെ എന്നും ലേഡി ബി​ഗ് ബോസായി നിൽക്കാവൂ എന്നൊന്നുമില്ല. അർഹിക്കുന്നയാൾ വിജയിയാകണം എന്ന് തന്നെയാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. നൂറ് ദിവസം ബി​ഗ് ബോസിൽ നിൽക്കുക എന്നത് ചെറിയ കാര്യമല്ല

- Advertisement -

അതുപോലെ ടോപ്പ് ഫൈവിലുള്ളവരെല്ലാം വിന്നേഴ്സ് തന്നെയാണ്. കാരണം പുറത്ത് നിന്ന് ഷോ കാണുന്നവർക്ക് മാത്രമാണ് അത് ഒരു എന്റർടെയ്ൻമെന്റ്. അടിയും ബഹളവും എല്ലാം ഉള്ളതുകൊണ്ട് അകത്ത് നിൽക്കുന്നവർക്കെല്ലാം അത് സ്ട്ര​ഗിളിങ് ലൈഫ് തന്നെയാണ്. ടോപ്പ് ത്രീയിൽ വരാൻ പോകുന്നത് അർജുൻ, ജാസ്മിൻ, ജിന്റോ ചേട്ടൻ എന്നിവരായിരിക്കും.ഇവരിൽ ആർക്കും കിട്ടിയാലും അത് ഡിസർവിങ് തന്നെയാണ്. ആരാണെങ്കിലും ഞാൻ ഹാപ്പിയാണ്. അകത്ത് അവർക്ക് കിട്ടിയ സ്ട്ര​ഗിളിനേക്കാൾ വലുതായിരിക്കും ഇനി പുറത്ത് ഇറങ്ങി കഴിയുമ്പോൾ അവർക്ക് നേരിടേണ്ടി വരിക. അത് കൂടി താങ്ങാനുള്ള ശക്തി അവർക്കുണ്ടാവട്ടെ. ജാസ്മിനാണെങ്കിലും ആർക്കാണെങ്കിലും. കാരണം ഒരുപാട് സൈബർ അറ്റാക്കുണ്ടാകും.അതൊക്കെ അതിന്റേതായ രീതിയിൽ എടുത്ത് നല്ല രീതിയിൽ മുന്നോട്ട് പോവാൻ സാധിക്കട്ടെ എന്നാണ് ദിൽഷ പറഞ്ഞത്. എന്നാൽ വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ദിൽഷയ്ക്ക് നേരെ ഉണ്ടാകുന്നത്. റോബിന്റെ പേര് പറഞ്ഞാണ് ദിൽഷയെ വിമർശിച്ചവരുടെ കമന്റുകള‍ിൽ ഏറെയും. നീ ജയിച്ചത് തങ്ങൾ റോബിന് കൊടുക്കാൻ വെച്ചിരുന്ന വോട്ട് കിട്ടിയതുകൊണ്ടാണ് എന്നെല്ലാമാണ് കമന്റുകൾ.

Anusha

Recent Posts

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തര ഏതെന്നുവരെ ചോദിച്ചു.ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്.

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…

55 mins ago

ഇന്നത്തെ പെൺകുട്ടികൾക്ക് 30, 35 ഒക്കെ ആയാലും കല്യാണം കഴിക്കാം, അക്കാലത്ത് എല്ലാത്തിനും ഒരു സമയക്രമം ഉണ്ടായിരുന്നു – പ്രണയകഥ തുറന്നുപറഞ്ഞു കനിഹ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…

13 hours ago

27 വർഷങ്ങൾക്കു മുൻപ് ഒരാൾ ഒരു സ്റ്റുഡിയോ ഇട്ടു, അത് ഉദ്ഘാടനം ചെയ്യാൻ കുഞ്ചാക്കോ ബോബനെ സമീപിച്ചു, എന്നാൽ വീട്ടിൽ അദ്ദേഹത്തിൻ്റെ അമ്മ മാത്രം, കടയുടമ സങ്കടങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…

13 hours ago

നയൻതാര അന്ന് അല്ലു അർജുനോട് ചെയ്തത് അദ്ദേഹത്തിൻ്റെ മനസ്സിൽ പകയായി, ഇന്നും അല്ലു അർജുന് നടിയോട് വെറുപ്പ്, 8 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…

14 hours ago

ബിഗ് ബോസ് ടീം ആ കാര്യം എന്നോട് പറഞ്ഞിരുന്നു, പക്ഷേ ഞാൻ അത് അനുസരിച്ചില്ല, അതുകൊണ്ടാണ് എന്നോട് ദേഷ്യം, ഫിനാലേയ്ക്ക് വിളിക്കാതിരുന്നതും അതുകൊണ്ടാണ് – റോക്കി

അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…

14 hours ago

58 വയസ്സായിട്ടും സൽമാൻ ഖാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സലീം ഖാൻ, ഇങ്ങനെയുള്ള ആണുങ്ങൾ പെണ്ണു കെട്ടാതിരിക്കുന്നതാണ് നല്ലത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…

14 hours ago