Film News

മാളികപ്പുറം സിനിമ ഉണ്ണി മുകുന്ദന് ഒഴിവാക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായിരുന്നു, പക്ഷേ എല്ലാം പരിഹരിച്ചു താരം ഈ സിനിമയുടെ ഭാഗമായി, ഉണ്ണി മുകുന്ദന് പകരം ഈ സിനിമ ആരായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം വരുന്നത്. അതായത് സിനിമയിൽ ഇദ്ദേഹത്തിന് ഒരു ഗോഡ് ഫാദർ ഇല്ല എന്ന് വേണമെങ്കിൽ പറയാം. ഇന്ന് മലയാളത്തിലെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം എന്ന് മാത്രമല്ല മലയാളത്തിലെ അറിയപ്പെടുന്ന പ്രൊഡ്യൂസർമാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ഇദ്ദേഹം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം.

- Advertisement -

വളരെ മികച്ച റിപ്പോർട്ടുകളാണ് ചിത്രം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് ഇത് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്. ആദ്യം ഒരു പ്രത്യേക രാഷ്ട്രീയ മത പക്ഷത്തിന്റെ സിനിമ എന്ന ലേബലിൽ ആയിരുന്നു ചിലർ ഈ സിനിമയെ ചാപ്പ കുത്തിയത്. എന്നാൽ ഈ സിനിമയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് കുടുംബപ്രേക്ഷകരുടെ തിയേറ്ററിലേക്ക് ഉള്ള ഒഴുക്ക് ആണ്.

അതേ സമയം ഈ സിനിമ ഉണ്ണിമുകുന്ദൻ ചെയ്യേണ്ടത് അല്ലായിരുന്നു എന്ന സത്യം നിങ്ങൾക്ക് അറിയുമോ? ഈ സിനിമയ്ക്ക് വേണ്ടി ഉണ്ണിമുകുന്ദനെ ആദ്യം സമീപിച്ചിരുന്നു എങ്കിലും ഇദ്ദേഹം ഒരു തെലുങ്ക് സിനിമ ഏറ്റെടുത്ത സമയമായിരുന്നു അത്. ഇതുകൂടാതെ മറ്റു പല സാങ്കേതിക പ്രശ്നങ്ങൾ കൂടിയുണ്ടായിരുന്നു. അങ്ങനെ ഈ സിനിമയുടെ ഭാഗമാകുവാൻ പറ്റില്ല എന്നാണ് ഉണ്ണി മുകുന്ദൻ ആദ്യം കരുതിയത്. എന്നാൽ പിന്നീട് ഒരു ദൈവനിശ്ചയം പോലെ അതെല്ലാം ഇദ്ദേഹം പരിഹരിക്കുകയും ഈ സിനിമയുടെ ഭാഗമായി തീരുകയും ആയിരുന്നു.

ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ കാര്യങ്ങൾ എല്ലാം തന്നെ ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചിരിക്കുന്നത്. ധാരാളം മികച്ച അഭിപ്രായങ്ങളാണ് ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റ് താഴെ വന്നുകൊണ്ടിരിക്കുന്നത്. സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ഇദ്ദേഹം ഇപ്പോൾ എണ്ണിയെണ്ണി നന്ദി പറഞ്ഞു കൊണ്ടിരിക്കുകയാണ്. അതേസമയം ഇപ്പോൾ ഇദ്ദേഹത്തിൻറെ വൈറൽ ആയിക്കൊണ്ടിരിക്കുന്ന പോസ്റ്റ് നമുക്ക് വായിക്കാം:

Athul

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

41 mins ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

11 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

12 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

12 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

12 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

13 hours ago