Film News

വീട്ടുകാർ കഷ്ടപ്പെട്ടു കൊണ്ടുവരുന്ന വിവാഹാലോചനകൾ പഠനം, ജോലി എന്നൊക്കെ പറഞ്ഞ് തട്ടിക്കളയുന്ന പെൺകുട്ടികൾ ഇത് വായിക്കുക, ലക്ഷ്മി ശർമ വിവാഹം കഴിക്കാത്തതിന്റെ കാരണം അറിയുമോ?

പെൺകുട്ടികളുടെ വിവാഹപ്രായം എന്നു പറയുന്നത് 18 വയസ്സാണ്. ഈ പ്രായത്തിൽ വിവാഹം കഴിക്കുന്ന പെൺകുട്ടികൾ ആയിരിക്കും ജീവിതത്തിൽ ഏറ്റവും കൂടുതൽ മുന്നേറുന്നത്. ഈ പ്രായത്തിൽ പഠനം, ജോലി എന്നൊക്കെ പറഞ്ഞു പോയാൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് നല്ല ഒരു കുടുംബ ജീവിതം ആയിരിക്കും. കല്യാണം കഴിക്കേണ്ട പ്രായത്തിൽ കല്യാണം കഴിക്കുകയും പ്രസവിക്കേണ്ട സമയത്ത് പ്രസവിക്കുകയും ചെയ്യാതെ പഠനം, ജോലി എന്നൊക്കെ പറഞ്ഞു പോയാൽ അവസാനം നഷ്ടം സംഭവിക്കുന്നത് പെൺകുട്ടികൾക്ക് മാത്രമായിരിക്കും.

- Advertisement -

പെൺകുട്ടികൾക്ക് 18 വയസ്സ് കഴിഞ്ഞാൽ പിന്നെ മാതാപിതാക്കളുടെ ഉള്ളിൽ തീയാണ്. അതുകൊണ്ടാണ് അവർ കഷ്ടപ്പെട്ട് വിവാഹാലോചനകൾ ഓരോ സ്ഥലത്തു നിന്നും കൊണ്ടുവരുന്നത്. പെൺകുട്ടികളുടെ മാതാപിതാക്കൾ മാത്രമല്ല കുടുംബക്കാരും നാട്ടുകാരും അയൽക്കാരും മുഴുവൻ ഈ പ്രകൃതിയിൽ പങ്കെടുക്കുന്നത് പെൺകുട്ടികളുടെ ഭാവിയോടുള്ള പ്രതിബദ്ധത കൊണ്ടുമാത്രമാണ്. എന്നാൽ പെൺകുട്ടികൾ ഇതൊന്നും നോക്കാതെ അവരുടെ കരിയർ ഉണ്ടാക്കിയെടുക്കുന്ന തിരക്കിലാണ്. ഒടുവിൽ തിരിച്ചറിവ് വരുമ്പോഴേക്കും 25 വയസ്സ് എങ്കിലും കഴിഞ്ഞിട്ടുണ്ടാവും. ഈ പ്രായത്തിൽ ആവട്ടെ കല്യാണം നടക്കുവാൻ വളരെ ബുദ്ധിമുട്ടും ആയിരിക്കും. ഇനി അഥവാ കല്യാണം കഴിച്ചാൽ തന്നെ ഇത്രയും പ്രായത്തിനുശേഷം ഒരു കുടുംബ ജീവിതം ആരംഭിക്കുവാനും പ്രസവിക്കുവാനും ഒക്കെ വലിയ ബുദ്ധിമുട്ട് ആയിരിക്കും. അതുകൊണ്ടാണ് കാരണവന്മാർ 18 വയസ്സ് ആയാൽ ഉടനെ തന്നെ പെൺകുട്ടികളെ കെട്ടിക്കണം എന്ന് പറയുന്നത്.

നടി ലക്ഷ്മി ശർമയെ നിങ്ങൾക്ക് അറിയാമല്ലോ. അവർക്ക് ഇപ്പോൾ 37 വയസ്സ് ആയി പ്രായം. ഇതുവരെ അവർ വിവാഹം ചെയ്തിട്ടില്ല. എന്നാൽ മറ്റുള്ള നടിമാരെ പോലെ അഹങ്കാരം കൊണ്ട് വിവാഹം ചെയ്യാത്ത ഒരു സ്ത്രീ അല്ല ഇവർ. ഒരു വിവാഹം ചെയ്യണമെന്നും അച്ചടക്കമുള്ള ഒരു കുടുംബിനിയായി കഴിയണം എന്നും ഇവർക്ക് ഒരുപാട് ആഗ്രഹം ഉണ്ട്. ഇവർ അത് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ ഇവിടുത്തെ വിവാഹം ഒന്നും ശരിയാകുന്നില്ല എന്ന വിഷമം ആണ് ഇവർക്ക് ഉള്ളത്. ഇവർ മാത്രമല്ല ഇവരുടെ കുടുംബം മുഴുവൻ ഒരു പക്ഷേ ഈ വിഷമം അനുഭവിക്കുകയായിരിക്കും.

വിവാഹം ചെയ്യേണ്ട പ്രായത്തിൽ മോഡൽ ഇങ്ങും സിനിമയും ഒക്കെ ആയി നടന്നിട്ടാണ് ഈ നടിക്ക് ഇങ്ങനെ വന്നത് എന്നാണ് നമ്മുടെ നാട്ടിലെ മുതിർന്നവർ പറയുന്നത്. എന്നാൽ ഇനിയെങ്കിലും ഈ നടിക്ക് ഒരു നല്ല ജീവിതം ഉണ്ടാവട്ടെ എന്നും ഇവർ പ്രാർത്ഥിക്കുകയാണ്. പെൺകുട്ടികളുടെ ശോഭനമായ ഭാവിക്ക് കാരണവന്മാർ പറയുന്ന കാര്യങ്ങൾ എപ്പോഴും ഓർക്കുക – നിർബന്ധമായും 18 വയസ്സ് കഴിഞ്ഞാൽ ഉടൻ തന്നെ വിവാഹം ചെയ്യുക. 19 വയസ്സ് തികയുന്നതിനു മുൻപ് ആദ്യത്തെ കുട്ടിയെ പ്രസവിക്കുവാൻ പരമാവധി ശ്രമിക്കുക. പിന്നീട് ഭർത്താവിനോട് കൂടിയാലോചിച്ച ശേഷം തുടർന്ന് കുട്ടികൾ വേണോ എന്ന കാര്യം തീരുമാനിക്കുക. ഇങ്ങനെയൊക്കെ ചെയ്താൽ മാത്രമേ നമുക്ക് ശോഭനമായ ആ പഴയ വസന്തകാലം തിരിച്ചു കൊണ്ടുവരാൻ സാധിക്കുകയുള്ളൂ എന്നാണ് കാരണവന്മാർ പറയുന്നത്.

Athul

Recent Posts

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

20 mins ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

40 mins ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

12 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

12 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

12 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

13 hours ago