മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സോബി ജോർജ്. ധാരാളം ആരാധകരെ ആണ് ഇദ്ദേഹം കേരളത്തിൻറെ അങ്ങോളമിങ്ങോളം ഉള്ള ജില്ലകളിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ആരാധകർക്ക് എല്ലാം ഹൃദയം പൊളിക്കുന്ന ഒരു വാർത്തയാണ് വന്നിരിക്കുന്നത്. ഇദ്ദേഹത്തിന് മൂന്നുവർഷം കഠിനതടവ് വിധിച്ചിരിക്കുകയാണ് കോടതി. എന്തിനാണ് ഇദ്ദേഹത്തിനോട് കോടതി ഇങ്ങനെ ഒരു കടുംകൈ കാണിച്ചത് എന്നറിയുമോ?
കേസിൽ ആണ് കോടതി ഇദ്ദേഹത്തെ ശിക്ഷിച്ചിരിക്കുന്നത്. കലാഗ്രഹം സോബി ജോർജ് എന്നാണ് ഇദ്ദേഹത്തിൻറെ മുഴുവൻ പേര്. മൂന്നുവർഷത്തെ കഠിന തടവിന് ആണ് ഇദ്ദേഹത്തെ കോടതി വിധിച്ചത്. ഇദ്ദേഹം എന്താണ് ചെയ്തത് എന്ന് അറിയുമോ? ഒരു വ്യക്തിക്ക് അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്യുകയും അയാളിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് ഇപ്പോൾ സുപ്രധാനമായ വിധി വന്നിരിക്കുന്നത്. ഈ കേസിലെ ഒന്നാമത്തെ പ്രതി ആണ് നടൻ.
നടൻറെ അമ്മ ചിന്നമ്മ ആണ് രണ്ടാമത്തെ പ്രതി. ഇടക്കൊച്ചി സ്വദേശിയിൽ നിന്നും ആണ് ഇദ്ദേഹം രണ്ടര ലക്ഷം രൂപ കൈപ്പറ്റിയത്. പീറ്റർ വത്സൻ എന്ന വ്യക്തിയാണ് കേസിലെ മൂന്നാമത്തെ പദ്ധതി. ഇയാളെയും കോടതി മൂന്നുവർഷത്തെ കഠിന തടവിന് ആണ് ശിക്ഷിച്ചിരിക്കുന്നത്. എറണാകുളത്തെ തോപ്പുംപടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇവരുടെ അമ്മ കോടതിയിൽ ഹാജരാകുന്നതിന് മുൻപ് ആയിരുന്നു അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്.
2014 വർഷത്തിലായിരുന്നു സംഭവം നടക്കുന്നത്. പള്ളുരുത്തി പോലീസ് ആയിരുന്നു ഈ കേസ് അന്വേഷിച്ചത്. എന്തായാലും മലയാള സിനിമയിലെ നടന്മാർക്ക് പോലും ഇപ്പോൾ ഒരു രക്ഷയും ഇല്ലാത്ത അവസ്ഥയാണ് എന്നാണ് ഇദ്ദേഹത്തിൻറെ ആരാധകർ പറയുന്നത്. ഇനിയെങ്കിലും നമ്മളുടെ നീതി ന്യായ വ്യവസ്ഥ ഉണർന്ന് പ്രവർത്തിച്ചിട്ടില്ലെങ്കിൽ ഇതുപോലെത്തെ ഒരുപാട് ആളുകൾ അഴിക്കുള്ളിൽ ആകും എന്നാണ് ആരാധകരുടെ പറച്ചിൽ ഇപ്പോൾ.