Film News

വിവാഹമോചനത്തിനുള്ള കാരണം തുറന്നു പറഞ്ഞു സമ്പത്ത്, നിങ്ങളെപ്പോലെയുള്ളവരാണ് ദാമ്പത്യ ബന്ധത്തിന്റെ പവിത്രത ഇല്ലാതാക്കുന്നത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സമ്പത്ത്. തെലുങ്ക് തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും ധാരാളം മലയാളം സിനിമകളിലും ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ഇദ്ദേഹം ഇദ്ദേഹത്തിൻറെ വിവാഹമോചനത്തെക്കുറിച്ച് പറയുകയാണ്. വിവാഹമോചനത്തിനുള്ള കാരണത്തെ കുറിച്ചാണ് ഇദ്ദേഹം സംസാരിക്കുന്നത്.

- Advertisement -

“എൻറെ മകൾക്ക് നാല് വയസ്സ് ഉള്ള സമയത്ത് ആയിരുന്നു ഞങ്ങൾ വേർപിരിഞ്ഞത്. പരസ്പരം ഒന്നിച്ചു ജീവിക്കാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു ഞങ്ങൾ പിരിയുവാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഒട്ടും വഴക്ക് അടിക്കാതെ വളരെ മാന്യമായിട്ടാണ് ഞങ്ങൾ പിരിഞ്ഞത്. ഒരുപാട് സംസാരിച്ച ശേഷം ഒരു ധാരണയിൽ എത്തിയ ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി ജീവിക്കുക തന്നെയാണ് ചെയ്യുന്നത്” – സമ്പത്ത് പറയുന്നു.

“വേർതിരിഞ്ഞു എങ്കിലും ഇപ്പോഴും മകളുടെ ഉത്തരവാദിത്വം എനിക്കാണ്. അവൾ ഓസ്ട്രേലിയയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. 23 വയസ്സുള്ളപ്പോൾ ആയിരുന്നു ഞാൻ വിവാഹം ചെയ്തത്. പക്വതയില്ലാത്ത പ്രായത്തിൽ ആയിരുന്നു വിവാഹം ചെയ്തത്. അതുകൊണ്ടാണ് ആ വിവാഹബന്ധം പരാജയപ്പെട്ടത്” – താരം കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി സിനിമ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. 2003 വർഷത്തിൽ ആയിരുന്നു ഇദ്ദേഹം പ്രീതി പ്രേമ പ്രണയ എന്ന കന്നട സിനിമയിൽ അഭിനയിച്ചത്. പിന്നീട് നിരവധി സിനിമകളിൽ ഇദ്ദേഹം വില്ലൻ വേഷങ്ങളിലൂടെ തിളങ്ങി. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുപോലെ നിസ്സാര കാരണങ്ങൾക്ക് വിവാഹം നടത്തുന്ന നിങ്ങളെപ്പോലെയുള്ളവർ ആണ് വിവാഹബന്ധത്തിന്റെ പവിത്രത ഇല്ലാതാക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

Athul

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

7 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

7 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

9 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

9 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

9 hours ago