Film News

അയാൾ എന്നെ പഠിപ്പിച്ച പാഠം അതാണ് – രണ്ടാം കാമുകനെ കുറിച്ച് സംയുക്ത മേനോൻ പറയുന്നത് കേട്ടോ? എന്നാൽ അയാളോട് ഇപ്പോൾ നന്ദിയുണ്ട് എന്ന് നടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മലയാളത്തിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ഇന്ന് മലയാളത്തിലെ മുന്നിലെ നടിമാരിൽ ഒരാളാണ് താരം. അതേസമയം ഇപ്പോൾ താരം തെലുങ്കിലും സജീവമാണ്. സാമന്ത തെലുങ്ക് സിനിമയോട് ഏകദേശം വിടപറഞ്ഞു മട്ടാണ് ഇപ്പോൾ. സാമന്തയുടെ പകരക്കാരി ആവാനാണ് സംയുക്ത ശ്രമിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.

- Advertisement -


അതേസമയം ഇപ്പോൾ തനിക്ക് മുൻപ് ഉണ്ടായിരുന്ന റിലേഷൻഷിപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് താരം. ഇതുവരെ രണ്ടു പ്രണയമായിരുന്നു ഉണ്ടായിരുന്നത് എന്നും അതിൽ ഒരെണ്ണം വളരെ ടോക്സിക് ആയിരുന്നു എന്നുമാണ് താരം പറയുന്നത്. “വളരെ ടോക്സിക് ആയിട്ടുള്ള റിലേഷൻഷിപ്പ് ആയിരുന്നു രണ്ടാമത്തേത്. അതിനുശേഷം ആണ് ഒരു പ്രണയബന്ധത്തിൽ നിന്നും ഞാൻ എന്താണ് ആഗ്രഹിക്കുന്നത് എന്ന് ഞാൻ ശരിക്കും മനസ്സിലാക്കിയത്” – സംയുക്ത പറയുന്നു.

“മറ്റേ ആളെ കുറ്റം പറയാൻ നമുക്ക് സാധിക്കില്ല. കാരണം ഒരു റിലേഷൻഷിപ്പ് വർക്ക് ആവണമെങ്കിൽ രണ്ടുപേരും തമ്മിൽ ഒരു പൊരുത്തം ഉണ്ടാവണം. ഇനിയിപ്പോൾ അങ്ങനെയല്ല എങ്കിൽ പോലും ഒരാൾ മോശക്കാരൻ അല്ലെങ്കിൽ മോശക്കാരി ആവുന്നില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതേസമയം എനിക്ക് ആ വ്യക്തിയോട് ഒരുപാട് നന്ദിയുണ്ട്. കാരണം ഒരു ബന്ധത്തിൽ നിന്നും ഞാൻ എന്താണ് ആഗ്രഹിക്കുന്നത് എന്നും എൻറെ വിലയും മൂല്യവും മനസ്സിലാക്കി തന്നതും അയാളാണ്” – സംയുക്ത കൂട്ടിച്ചേർത്തു.

അതേസമയം ഒരാളുടെ ജീവിതത്തിലേക്ക് കയറിച്ചെന്ന് അയാളുടെ അമ്മയുടെ സ്ഥാനത്ത് നിന്നുകൊണ്ട് അയാളുടെ തെറ്റുകൾ തിരുത്തി നന്നാക്കി എടുക്കാൻ ഒന്നും തനിക്ക് പറ്റില്ല എന്നും താരം കൂട്ടിച്ചേർക്കുന്നു. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. അതേസമയം താരം പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ വളരെ സത്യമാണ് എന്നാണ് മലയാളികൾ എല്ലാവരും ഇപ്പോൾ പറയുന്നത്.

Athul

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

5 mins ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

23 mins ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

48 mins ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

1 hour ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

2 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

3 hours ago