Film News

ഇതുപോലെ സന്തോഷം തരുന്ന ഒരു മണ്ണ് വേറെയില്ല, സിതാര കൃഷ്ണകുമാർ ഈ പറയുന്നത് കേരളത്തിലെ ഏതു ജില്ലയെ കുറിച്ചാണ് എന്ന് മനസ്സിലായോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സിതാര കൃഷ്ണകുമാർ. ഒരു ഗായിക എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ നിരവധി ഹിറ്റ് ഗാനങ്ങൾ ഇവർ ആണ് പാടിയിട്ടുള്ളത്. ഇപ്പോൾ ടെലിവിഷൻ മേഖലയിലൂടെയും ഇവർ മലയാളികളുടെ മനം കവർന്ന കൊണ്ടിരിക്കുകയാണ്. നിരവധി സംഗീതപരിപാടികളിൽ ജഡ്ജ് കൂടിയാണ് ഇവർ ഇപ്പോൾ. നിരവധി ആരാധകർ ആണ് ഈ പരിപാടിക്ക് എല്ലാം ഉള്ളത്.

- Advertisement -

ഒരു ഗായിക എന്നതിനുപുറമേ നല്ല ഒരു നർത്തകി കൂടിയാണ് താരം. പലപ്പോഴും തൻറെ ഡാൻസ് വീഡിയോസ് താരം ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ വലിയ രീതിയിൽ വൈറൽ ആയി മാറിയിരുന്നു. പലപ്പോഴും സമൂഹത്തിൽ നടക്കുന്ന സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്നെ താരം അഭിപ്രായം പറയാറുണ്ട്. എന്നാൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ആണ് താരം ഇതെല്ലാം പറയുന്നത് എന്നതുകൊണ്ടുതന്നെ മലയാളികൾ എല്ലാവരും ഇത് ഏറ്റെടുക്കുകയാണ് പതിവ്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ ആണ് താരം ഈ ചിത്രം പങ്കു വച്ചത്.

ഒരു ഫാമിലി ഗെറ്റുഗദർ പോലെയാണ് ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. എവിടെ നിന്നുമാണ് ഈ ചിത്രം എടുത്തിരിക്കുന്നത് എന്ന് അറിയുമോ? കേരളത്തിലെ ഒരു ജില്ലയിൽ നിന്നും ആണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ എടുത്തിരിക്കുന്നത്. ഈ ജില്ലയെക്കുറിച്ച് താരം പറയുന്നത് എന്താണ് എന്ന് അറിയുമോ? വല്ലാതെ സന്തോഷം തരുന്ന ഒരു മണ്ണ് ആണ് ഇത് എന്നാണ് താരം പറയുന്നത്. ആ സ്ഥലം കോഴിക്കോട് ആണ് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. എന്തായാലും കോഴിക്കോട്ടുകാർ മാത്രമല്ല കേരളീയ മുഴുവൻ ഏറ്റെടുക്കുകയാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ.

Athul

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

56 mins ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

1 hour ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

2 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

2 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

3 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

4 hours ago