Film News

ആരാധനാലയങ്ങളിലും പലർക്കും പല നിയമങ്ങൾ ആണോ? ക്ഷേത്രത്തിലെ നിയമം തെറ്റിച്ച ബിജെപി നേതാക്കൾക്കെതിരെ സീമ വിനീത്

മലയാളികൾ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സീമാ വിനീത്. ഒരു ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ആണ് ഇവർ. എന്നുമാത്രമല്ല ഒരു മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് ഇവർ. സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ ഇവർ അഭിപ്രായം പറയാറുണ്ട്.

- Advertisement -

ഫേസ്ബുക്ക് വഴിയാണ് ഇവർ എപ്പോഴും അഭിപ്രായ പ്രകടനം നടത്താറുള്ളത്. ഇത് വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നതും പതിവാണ്. ഇവരുടെ പോസ്റ്റുകൾക്ക് എല്ലാം തന്നെ വലിയ രീതിയിലുള്ള സ്വീകാര്യത ആണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത് എന്ന് മാത്രമല്ല പലപ്പോഴും ഇവർ പറയുന്ന കാര്യങ്ങളെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും ധാരാളം വ്യക്തികൾ രംഗത്തെത്തുന്നതും പതിവാണ്. ഇവരുടെ പോസ്റ്റുകൾക്ക് എല്ലാം വലിയ രീതിയിലുള്ള പ്രാധാന്യം ആണ് ഓൺലൈൻ മാധ്യമങ്ങൾ നൽകാറുള്ളത്.

ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഫേസ്ബുക്കിൽ ആണ് ഇവർ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നടൻ കൃഷ്ണകുമാർ അടുത്തിടെ ഒരു ക്ഷേത്രം സന്ദർശനം നടത്തിയിരുന്നു. ഇദ്ദേഹം അവിടുത്തെ നിയമങ്ങൾ തെറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ട് ആണ് സിനിമ ഇപ്പോൾ ഒരു പോസ്റ്റ് നടത്തിയിരിക്കുന്നത്. ആരാധനാലയങ്ങളിൽ പോലും പലർക്കും പല നിയമങ്ങൾ ആണോ എന്നാണ് സീമ ചോദിക്കുന്നത്.

മറ്റു ബിജെപി നേതാക്കളുടെ ഒപ്പമാണ് ഇദ്ദേഹം ക്ഷേത്രത്തിൽ എത്തിയിരിക്കുന്നത് എന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാവുന്നത്. ഇദ്ദേഹത്തിൻറെ ഫോട്ടോ എടുക്കാൻ ധാരാളം ആളുകൾ ആണ് അവിടെ തടിച്ചുകൂടിയിരിക്കുന്നത് എന്ന് മാത്രമല്ല അവരുടെ കയ്യിൽ എല്ലാം തന്നെ പ്രൊഫഷണൽ ക്യാമറകൾ ഉണ്ട്. ക്ഷേത്രങ്ങളിൽ എല്ലാം തന്നെ ഇവിടെ മൊബൈൽ ഫോണും ക്യാമറകളും അനുവദനീയമല്ല എന്ന് എഴുതിവെക്കുന്ന സാഹചര്യത്തിൽ എങ്ങനെയാണ് ക്ഷേത്ര ആചാരങ്ങൾക്ക് വേണ്ടി പോരാടുന്നവർ എന്ന് സ്വയം പ്രഖ്യാപിച്ചു നടക്കുന്ന ബിജെപി നേതാക്കൾക്ക് ക്ഷേത്രത്തിനുള്ളിൽ ക്യാമറ ഉപയോഗിക്കാൻ പറ്റിയത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന സീമയുടെ പോസ്റ്റ് വായിക്കാം:

Athul

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

25 mins ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

1 hour ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

2 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

2 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

3 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

4 hours ago