ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾ ആറ്റുകാൽ പൊങ്കാല ആഘോഷിക്കുകയാണ്. സ്ത്രീകളുടെ ശബരിമല എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടെ സ്ത്രീകൾ എല്ലാവരും ഒത്തുചേർന്ന് ഇന്ന് കഞ്ഞി വെക്കുകയാണ്. വളരെ ഐശ്വര്യം നിറഞ്ഞ ഒരു ചടങ്ങാണ് ഇത്. ഈ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി കേരളത്തിലെ അങ്ങോളമിങ്ങോളം ഉള്ള സംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകൾ എത്താറുണ്ട്. വളരെ ഭക്തിനിർഭരമായ ഒരു ചടങ്ങാണ് ഇത്.
ഈ ചടങ്ങിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരുന്നത് കേരള സർക്കാരും തിരുവനന്തപുരം നഗരസഭയും ആണ്. എന്നാൽ ഇപ്പോൾ ഈ സുദിനത്തിൽ കുത്തിതിരിപ്പുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ. പൊങ്കാലയിടുന്ന സ്ത്രീകളെ അപമാനിച്ചുകൊണ്ട് ആണ് ഇപ്പോൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സീമാ രാമകൃഷ്ണൻ എന്ന വ്യക്തിയാണ് ഈ പോസ്റ്റ് നടത്തിയിരിക്കുന്നത്. തന്റെ സമൂഹമാധ്യമ അക്കൗണ്ടിലാണ് ഇവർ ഈ പോസ്റ്റ് നടത്തിയിരിക്കുന്നത്. ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഒരുഭാഗത്ത് പൊങ്കാലയിടുന്ന സ്ത്രീകൾ വരിവരിയായി ഇരിക്കുന്നത് കാണാം. മറ്റൊരു ഭാഗത്ത് വിദേശ സ്ത്രീകൾ ആത്മാഭിമാനത്തോടെ നടന്നു പോകുന്നത് കാണാം. ഇതിലൂടെ പൊങ്കാലയിടുന്ന സ്ത്രീകൾ ആത്മാഭിമാനം ഇല്ലാത്തവർ ആണ് എന്ന് പറയുവാൻ ആണോ സീമ ശ്രമിച്ചത് എന്നാണ് കേരളീയ സമൂഹം ചോദിക്കുന്നത്. അതേ സമയം ശക്തമായ ഇടതുപക്ഷ പ്രവർത്തകർ കൂടിയാണ് സീമ എന്ന് അവരുടെ ഫേസ്ബുക്ക് തെളിയിക്കും.
റോഡ് എന്താണ് എന്നും അത് എന്തിനാണ് എന്നും അത് എങ്ങനെ വൃത്തിയായി സൂക്ഷിക്കണം എന്നും അറിയാവുന്ന നാട്ടിലെ സ്ത്രീകൾ തല ഉയർത്തിപ്പിടിച്ചു അഭിമാനത്തോടെ നടക്കും. അല്ലാത്തവർ റോഡിൽ കുത്തിയിരുന്നു പിച്ചും പേയും പറഞ്ഞ് കഞ്ഞി വെച്ചു ഇങ്ങനെ വായി നോക്കിയിരിക്കും – ഇതായിരുന്നു സിനിമയുടെ പോസ്റ്റ്. അതേസമയം ഇതിനെതിരെ ഇപ്പോൾ ശക്തമായ രോഷമാണ് കേരളത്തിലെ ഹിന്ദു സമൂഹത്തിനിടയിൽ നിന്നും ഉയർന്നു വന്നിരിക്കുന്നത്.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…