മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ബാബുരാജ്. വില്ലൻ വേഷങ്ങളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കഥയിൽ അധികം പ്രാധാന്യമില്ലാത്ത ഗുണ്ടാ വേഷങ്ങളായിരുന്നു താരം ആദ്യം അവതരിപ്പിച്ചത് എല്ലാം തന്നെ. പിന്നീട് സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹത്തിൻറെ കരിയർ മാറിമറിയുന്നത്. ഇതിൽ ഒരു കോമഡി വേഷമായിരുന്നു താരം അവതരിപ്പിച്ചത്. ഇത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ബാബുരാജ് പിന്നീട് ഒരു സ്വഭാവ താരം ആയി മാറുകയും ചെയ്തു. പിന്നീട് ധാരാളം സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അമ്മ സംഘടനയിൽ ഇപ്പോൾ വിവാദങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ അമ്മ ഇതുവരെ കാര്യമായ നടപടികളൊന്നും തന്നെ എടുത്തിട്ടില്ല. നിരവധി ആളുകളാണ് ഇതിൽ പ്രതിഷേധിച്ചുകൊണ്ട് പരസ്യമായി സംഘടന വിട്ടു പോയത്. ഇവർക്ക് പിന്തുണയുമായി നിരവധി താരങ്ങൾ എത്തിയിരുന്നു. എന്നാൽ ഇതിലധികവും സ്ത്രീകൾ തന്നെയായിരുന്നു. അല്ലെങ്കിൽ ആദ്യം മുതൽ തന്നെ സ്ത്രീ പക്ഷ നിലപാട് സ്വീകരിച്ച പുരുഷ താരങ്ങളായിരുന്നു. എന്നാൽ അതിനിടയിൽ ഇപ്പോൾ ബാബുരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
അമ്മ സംഘടനയിൽ ഉള്ള വനിതാ താരങ്ങൾ പാവകൾ അല്ല എന്നാണ് ബാബുരാജ് നടത്തിയ പ്രസ്താവന. ഇപ്പോൾ ഈ പ്രസ്താവനയെ സ്വാഗതം ചെയ്യുകയാണ് മാലാ പാർവതി. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും ഇവർ രാജിവെച്ചത്. ഇവരുടെ ഈ നിലപാടിനെ സ്വാഗതം ചെയ്യുകയാണ് ബാബുരാജ്. ഇതിനുശേഷമാണ് അമ്മയിലെ താരങ്ങൾ കളിപ്പാവകൾ അല്ല എന്ന് ബാബുരാജ് പറഞ്ഞത്. ഫെയ്സ്ബുക്ക് വഴി ആയിരുന്നു മാലാ പാർവ്വതി ഈ പ്രസ്താവനയെ സ്വാഗതം ചെയ്തത്.
അതേ സമയം ഒരു ടെലിവിഷൻ ചാനലിന് മണിയൻപിള്ളരാജു നൽകിയ അഭിമുഖത്തിൽ പറഞ്ഞ പ്രസ്താവന വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. ഇതിനെ തള്ളിക്കൊണ്ട് ആണ് ബാബുരാജ് രംഗത്തെത്തിയത്. അതിനുപിന്നാലെ ആയിരുന്നു മാലാ പാർവതി പോസ്റ്റുമായി രംഗത്തെത്തിയത്. അമ്മ സംഘടനയിലെ സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ അത് പറയുവാൻ വേണ്ടി മറ്റൊരു സംഘടനയിലേക്ക് പോകേണ്ട ആവശ്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…