Film News

അമല പോളിന് ക്ഷേത്രദർശനം നിഷേധിച്ച വിഷയത്തിൽ അഞ്ചു പാർവതി പറയുന്നത് കേട്ടോ? ഹിന്ദുക്കളുടെ കാര്യം ഹിന്ദുക്കൾ തീരുമാനിക്കുന്നത് തന്നെയല്ലേ നല്ലത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് അഞ്ചു പാർവതി. സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്നെ ഇവർ അഭിപ്രായം പറയാറുണ്ട്. ഇതെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വളരെ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. ഇത്തരം പോസ്റ്റുകൾ മലയാളികൾ ഇരുകയും നീട്ടിയാണ് എപ്പോഴും സ്വീകരിക്കുന്നത്. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -

കഴിഞ്ഞദിവസം ആയിരുന്നു നടി അമല പോൾ ഒരു ക്ഷേത്രം സന്ദർശിച്ചത്. തിരുവൈരാണിക്കുളം ക്ഷേത്രം ആയിരുന്നു അമല പോൾ സന്ദർശനത്തിന് തെരഞ്ഞെടുത്തത്. എന്നാൽ നടിയെ ക്ഷേത്രത്തിനകത്ത് കയറാൻ സമ്മതിക്കാതെ വിലക്കുകയായിരുന്നു ഭരണാധികാരികൾ. താരം ഒരു അഹിന്ദു ആണ് എന്ന് കാരണം പറഞ്ഞുകൊണ്ട് ആയിരുന്നു നടിയെ തടഞ്ഞത്. പിന്നീട് അതിർത്തി രേഖപ്പെടുത്തിക്കൊണ്ട് അമല പോൾ തന്നെ രംഗത്തെത്തുകയും ചെയ്തു.

2023 വർഷമായിട്ടും ഇതുപോലെയുള്ള അനാചാരങ്ങൾ ഇപ്പോഴും നമ്മുടെ നാട്ടിൽ തുടരുന്നത് വളരെ വിഷമകരമാണ് എന്നാണ് അമല പോൾ ഡയറിയിൽ എഴുതിയത്. അതേ സമയം ഇനിയെങ്കിലും നമ്മളെ എല്ലാവരെയും ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുന്നതിന് പകരം മനുഷ്യരായി കാണാൻ നമുക്ക് സാധിക്കണം എന്നാണ് അമല പോൾ കൂട്ടിച്ചേർത്തത്. പിന്നീട് നിരവധി ആളുകൾ ഇവർക്ക് സപ്പോർട്ട് ആയി രംഗത്തെത്തുകയും ചെയ്തു. വിശ്വഹിന്ദു പരിഷത്ത് അംഗങ്ങൾ വരെ ഇവർക്ക് പിന്തുണയുമായി രംഗത്തെത്തി.

ഇപ്പോൾ അഞ്ചു പാർവതി എഴുതിയ ഒരു കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഫേസ്ബുക്കിൽ ആണ് ഇവർ ഈ കാര്യം എഴുതിയിരിക്കുന്നത്. പേരുകൊണ്ട് മാത്രം ഹിന്ദുവായ ഒരു വ്യക്തിക്ക് വിശ്വാസം ഇല്ലെങ്കിൽ പോലും ക്ഷേത്രത്തിൽ ദർശനം അനുവദിക്കുന്നതിലും നല്ലത് അല്ലേ അഹിന്ദു ആയിട്ടും വിശ്വാസിയായ ഒരു വ്യക്തിക്ക് നൽകുന്നത് എന്നാണ് താരം ചോദിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ പോസ്റ്റ് ഏറ്റെടുത്തുകൊണ്ട് രംഗത്തുവന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന അഞ്ചുവിന്റെ പോസ്റ്റ് വായിക്കാം:

Athul

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

3 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

4 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

4 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

7 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

7 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

8 hours ago