Film News

റോബിൻ രാധാകൃഷ്ണൻ രാഷ്ട്രീയത്തിലേക്ക് എന്ന് സൂചനകൾ, ഏതു പാർട്ടിയാണ് താരം തിരഞ്ഞെടുക്കാൻ പോകുന്നത് എന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ഏറ്റവും ശക്തനായ മത്സരാർത്ഥി ആയിരുന്നു ഇദ്ദേഹം. എന്നാൽ മറ്റൊരു മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തു എന്ന കുറ്റത്തിന് ഇദ്ദേഹത്തെ പരിപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ധാരാളം ആളുകൾ ആയിരുന്നു ഏഷ്യാനെറ്റിന് എതിരെ രംഗത്ത് വന്നത്. അതേസമയം കഴിഞ്ഞ ബിഗ് ബോസ് സീസണിലെ വിജയി ആയി തിരഞ്ഞെടുക്കപ്പെട്ടത് ഇദ്ദേഹത്തിൻറെ മുൻകൂട്ടുക്കാരി ആയിരുന്നു.

- Advertisement -

അതേസമയം ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നു എന്ന തരത്തിൽ ഇദ്ദേഹം തന്നെ നേരത്തെ പ്രതികരണം നടത്തിയിരുന്നു. എന്നാൽ ഇദ്ദേഹം ഇത് തമാശയ്ക്ക് പറഞ്ഞത് ആയിരിക്കും എന്നാണ് പലരും കരുതിയത്. എന്നാൽ ഇപ്പോൾ ഇദ്ദേഹത്തിന്റെ പുതിയ ഒരു പോസ്റ്റ് വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്. സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആയുധ എഴുത്ത് എന്ന സിനിമയിലെ ഒരു നിയമസഭാരംഗമാണ് ഇപ്പോൾ ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അതോടെ ഇദ്ദേഹം ഇദ്ദേഹത്തിൻറെ രാഷ്ട്രീയ പ്ലാനുകൾ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ് എന്നാണ് സൂചനകൾ.

അതേ സമയം ഇദ്ദേഹം ഏതു പാർട്ടിയിലേക്ക് ആയിരിക്കും പോവുക എന്ന ചർച്ചയിലാണ് ഇപ്പോൾ ഇദ്ദേഹത്തിൻറെ ആരാധകർ. നിങ്ങൾ സിപിഎം ആയാലും കോൺഗ്രസ് ആയാലും ഞങ്ങൾക്ക് കുഴപ്പമില്ല എന്നും ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുമെന്നും എന്നാൽ ബിജെപിയിലേക്ക് പോകാൻ ആണ് പ്ലാൻ എങ്കിൽ ഞങ്ങളുടെ പിന്തുണ അവസാനിക്കും എന്നുമാണ് ഇപ്പോൾ ഇദ്ദേഹത്തിൻറെ ആരാധകർ കൂടി ആയിട്ടുള്ള മലയാളി പ്രേക്ഷകർ ഇദ്ദേഹത്തിന് അന്ത്യശാസനം നൽകിയിരിക്കുന്നത്.

അതേസമയം ധാരാളം ആളുകൾ ഇദ്ദേഹത്തിനോട് പറയുന്നത് സ്വന്തമായി ഒരു പാർട്ടി തുടങ്ങി രാഷ്ട്രീയം എന്താണ് എന്ന് ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് കാണിച്ചുകൊടുക്കാൻ. യുവാക്കളെ അണിനിരത്തി സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുവാൻ ആണ് ഇദ്ദേഹത്തിനോട് ഇപ്പോൾ ആരാധകർ പറയുന്നത്. അങ്ങനെ ചെയ്താൽ കേരളം മുഴുവൻ നിങ്ങളുടെ ഒപ്പം നിൽക്കും എന്നും നമുക്ക് പുതിയ ഒരു മാതൃക പാർട്ടി ഉണ്ടാക്കാം എന്നും അത് പിന്നീട് നാഷണൽ പാർട്ടി ആക്കി ഒരുനാൾ ഇന്ത്യ മുഴുവൻ ഭരിക്കാൻ സാധിക്കും എന്നുമാണ് ഇപ്പോൾ ഇദ്ദേഹത്തിൻറെ ആരാധകർ പറയുന്നത്.

Athul

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

18 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

38 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

59 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

1 hour ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago