Film News

മധുരം എന്ന സിനിമയുടെ തിരക്കഥ മോഷ്ടിക്കപ്പെട്ടത്? തിരക്കഥ രചനാ മത്സരത്തിൽ പങ്കെടുത്ത യുവതിയുടെ കഥ ജഡ്ജ് ചെയ്യാൻ എത്തിയ ‘യുവസംവിധായകൻ’ കഥ മോഷ്ടിച്ചു? ഗുരുതര ആരോപണം

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. രാരിമ ശങ്കരൻകുട്ടി എന്ന ഒരു യുവതി ആണ് ഈ പോസ്റ്റ് എഴുതിയിരിക്കുന്നത്. ഇവർ തിരക്കഥാരചനയിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഇവർക്ക് സിനിമയിൽ ഇതുവരെ ഒരു വലിയ ബ്രേക്ക് ലഭിച്ചിട്ടില്ല. ഇപ്പോൾ ഇവർ ഫേസ്ബുക്കിൽ എഴുതിയിരിക്കുന്ന വെളിപ്പെടുത്തലാണ് ഞെട്ടിപ്പിക്കുന്നത്. സിനിമ സ്വപ്നം കാണുന്ന എല്ലാവരും ഇത് നിർബന്ധമായും വായിച്ചിരിക്കണം.

- Advertisement -

ഇവർ ഒരു തിരക്കഥ എഴുതി. അത് ഒരു തിരക്കഥ രചന മത്സരത്തിൽ പങ്കെടുക്കുവാൻ വേണ്ടി എഴുതിയത് ആയിരുന്നു. എന്നാൽ അതിന് അർഹമായ സമ്മാനങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ, ഇവർ എഴുതിയ അതെ കഥയോട് സാമ്യമായ മറ്റൊരു സിനിമ മലയാളത്തിൽ റിലീസ് ചെയ്തു. അത് ഏതാണ് എന്ന് ഇവർ ഇവരുടെ പോസ്റ്റിൽ പേരെടുത്ത് പറയുന്നില്ല. എങ്കിലും സിനിമ റിലീസ് ആയ ഡേറ്റ് ഇവർ പോസ്റ്റിൽ മെൻഷൻ ചെയ്യുന്നുണ്ട്. 2021 ഡിസംബർ 24ആം തീയതി ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത് എന്നാണ് ഇവർ പറയുന്നത്.

മേൽ പറഞ്ഞ ദിവസം നിരവധി സിനിമകളാണ് മലയാളത്തിൽ റിലീസ് ചെയ്തിട്ടുള്ളത്. എന്നാൽ സോണി ലിവ് പ്ലാറ്റ്ഫോം വഴിയാണ് ഈ സിനിമ റിലീസ് ചെയ്തത് എന്നും ഇവർ എടുത്തുപറഞ്ഞിരുന്നു. അങ്ങനെ റിലീസ് ചെയ്ത ഒരു സിനിമ മധുരം ആണ്. ജോജു ജോർജ്, എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ഇത്. ഇതുകൂടാതെ പോസ്റ്റിനു താഴെ #മധുരം എന്ന് താരം നൽകുകയും ചെയ്തിട്ടുണ്ട്.

ഒരേ ആശയം രണ്ട് ആളുകൾക്ക് വരുന്നത് സ്വാഭാവികം തന്നെയാണ്. എന്നാൽ അങ്ങനെ പറഞ്ഞു ആശ്വസിക്കാൻ ഇവർക്ക് നിവർത്തിയില്ല. കാരണം ഇവർ പങ്കെടുത്ത ഒരു തിരക്കഥാ രചനാ മത്സരത്തിലെ ജഡ്ജ് ആയിട്ട് എത്തിയ വ്യക്തി ആയിരുന്നു ഈ സിനിമയുടെയും സംവിധായകൻ. എന്തായാലും ഇവർ ഉന്നയിച്ച ഗുരുതരമായ ആരോപണമാണ് ഇപ്പോൾ സിനിമ ഗ്രൂപ്പുകളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം:

Athul

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

58 mins ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

1 hour ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

2 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

2 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

3 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

3 hours ago