Film News

താജ്മഹലിനെക്കാൾ വലിയ സൗന്ദര്യം ആണല്ലോ ഈ താരപുത്രിക്ക്, താരപുത്രിയുടെ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ, ആളെ മനസ്സിലായോ?

സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക ഉത്സാഹം തന്നെയാണ്. അതിനുള്ള കാരണം എന്താണെന്ന് അറിയുമോ? സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത്. അതിനുപകരം നമ്മളുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മുടെ വീട്ടിലെ അംഗങ്ങളുടെ വിശേഷങ്ങൾ പോലെയാണ് നമ്മൾ കൊണ്ടാടുന്നത്. ഇത്തരം വാർത്തകൾക്ക് ഓൺലൈൻ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകുകയും പ്രേക്ഷകർ അതെല്ലാം തന്നെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും പതിവാണ്.

- Advertisement -

ഇപ്പോൾ ഒരു നടിയുടെ കുറച്ച് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. താജ്മഹലിൽ നിന്നും ആണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ എടുത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ നിർമ്മിതികളിൽ ഒന്നായിട്ടാണ് താജ്മഹലിനെ കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ ചിത്രങ്ങൾ കാണുമ്പോൾ താജ്മഹലിനെക്കാൾ സൗന്ദര്യം ഈ താരപുത്രിക്ക് ആണ് എന്നാണ് മലയാളികൾ പറയുന്നത്.

ദിയ കൃഷ്ണ എന്ന താരത്തെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. നടൻ കൃഷ്ണ കുമാറിൻറെ മൂന്നാമത്തെ മകളാണ് ഇവർ. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇവർ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടി ഉണ്ട് താരത്തിന്. തൻറെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾക്കൊപ്പം തന്നെ പുതിയ ഡാൻസ് വീഡിയോകൾ കൂടി ദിയ ഈ ചാനൽ വഴി പങ്കുവയ്ക്കാറുണ്ട്.

ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. താജ്മഹലിൽ നിന്നും നിരവധി ചിത്രങ്ങളും വീഡിയോകളും ആണ് ബിയ പകർത്തുകയും പിന്നീട് ഇൻസ്റ്റഗ്രാം വഴി പങ്കുവെക്കുകയും ചെയ്തിരിക്കുന്നത്. ഇതിലെല്ലാം തന്നെ താരത്തെ കാണാൻ എന്ത് സുന്ദരി ആയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ എല്ലാം തന്നെ അഭിപ്രായപ്പെടുന്നത്. അതേസമയം ചിത്രങ്ങളുടെ താഴെ വളരെ മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ നിമിഷങ്ങൾക്കകം വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

Athul

Recent Posts

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

45 mins ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

2 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

2 hours ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

4 hours ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

9 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

10 hours ago