മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അതിഥി റാവു ഹൈദാരീ. നിരവധി ബോളിവുഡ് സിനിമകളിലൂടെയും തെലുങ്ക് സിനിമകളിലൂടെയും ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച അപേക്ഷകളിൽ ഒന്ന് ആയിരുന്നു സൂഫിയും സുജാതയും എന്ന മലയാളം സിനിമയിൽ താരം അവതരിപ്പിച്ച കഥാപാത്രം. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും നിരവധി ആളുകൾ നടിയെ പ്രശംസിച്ചുകൊണ്ട് എത്തുകയും ചെയ്തിരുന്നു.
എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യം കൂടിയുണ്ട്. നടി കരിയർ ആരംഭിച്ചത് തന്നെ മലയാളം സിനിമയിൽ നിന്നുമാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പ്രജാപതി എന്ന സിനിമയിൽ അതിഥി ആയിരുന്നു നായികയായി എത്തിയത്. എന്നാൽ ഈ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതോടുകൂടി താരത്തിന് മലയാളത്തിൽ നിന്നും മറ്റ് വേഷങ്ങൾ ലഭിച്ചില്ല. നിരവധി വേഷങ്ങളായിരുന്നു അന്യഭാഷകളിൽ നിന്നും താരത്തിന് ലഭിച്ചത്.
അതേ സമയം താരം ഇപ്പോൾ പ്രണയത്തിലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. തമിഴ് നടൻ സിദ്ധാർത്ഥ ആണ് നടിയുടെ കാമുകൻ എന്നാണ് അറിയാൻ സാധിക്കുന്നത്. ഇരുവരും ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. പക്ഷേ ഇരുവരും ഒരുമിച്ചുള്ള ഒരുപാട് ചിത്രങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇപ്പോൾ ഇരുവരുടെയും സ്വകാര്യ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ബീന കക് എന്ന വ്യക്തിയുടെ ഒപ്പം ഇവർ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവരുമായി ഈ രണ്ടു പേർക്ക് എന്താണ് ബന്ധം എന്ന് ഉറപ്പില്ല. ഇവർ ബോളിവുഡിലെ ഒരു പ്രമുഖ നടിയാണ്. രാഷ്ട്രീയത്തിലും ഇവർ വളരെ സജീവമായിരുന്നു. എന്തായാലും ഇവരുടെ ഒപ്പം നടനും നടിയും അവരുടെ സ്വകാര്യ നിമിഷങ്ങൾ ചെലവഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…
മലയാളത്തിലെ അറിയപ്പെടുന്ന സിനിമ റിവ്യൂവർമാരിൽ ഒരാൾ ആണ് അശ്വന്ത് കൊക്ക്. ഇദ്ദേഹം ചെയ്ത ഏറ്റവും പുതിയ ഫിലിം റിവ്യൂ മാരിവില്ലിൻ…
കന്നട സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ചേതൻ ചന്ദ്ര. ഇദ്ദേഹത്തിന് നേരെ ആൾക്കൂട്ട ആക്രമണം നടന്നിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ്…
മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇരുവരും ഒരേയൊരു സിനിമയിൽ മാത്രമാണ് ഒരുമിച്ച്…
ബിജെപി സ്ഥാനാർത്ഥി മാധവി ലത തിങ്കളാഴ്ച്ച പോളിംഗ് സ്റ്റേഷനിൽ മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് വിവാദം…
മലയാളികൾക്ക് സുപരിചിതമായ താരമാണ് കനി കുസൃതി.താരത്തിന്റെ മാതാപിതാക്കളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.…