Film News

പെണ്ണുങ്ങളായാൽ ഇത്രയും അഹങ്കാരം പാടില്ല, നടി സോനം കപൂർ ഒരു പുരുഷനെ കൊണ്ട് ചെയ്യിക്കുന്നത് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി സോനം കപൂർ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികൾക്ക് എല്ലാം തന്നെ ഇവരെ വളരെ ഇഷ്ടമാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇവർ അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ അഭിനയ പ്രാധാന്യം ഉള്ളത് ആയിരിക്കും എന്നതുകൊണ്ടും അത്തരത്തിലുള്ള സിനിമകൾ എല്ലാം തന്നെ ഏതു ഭാഷയിൽ ആണെങ്കിലും മലയാളികൾ നീട്ടി സ്വീകരിക്കും എന്നതുകൊണ്ടുമാണ്.

- Advertisement -

കുറച്ചുനാളുകൾക്കു മുൻപ് ആയിരുന്നു നടി വിവാഹിതയായത്. ആനന്ദ് അഹൂജ എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഒരു ബിസിനസ് മാൻ ആണ് ഇദ്ദേഹം. അടുത്തിടെ ആയിരുന്നു ഇവർക്ക് ഒരു കുട്ടി ജനിച്ചത്. വായു എന്നായിരുന്നു കുട്ടിക്ക് ഇവർ പേരിട്ടത്. ഈ പേര് മലയാളികൾക്കിടയിൽ വലിയ രീതിയിൽ പരിഹാസത്തിന് കാരണമായിരുന്നു. അതേസമയം ഹനുമാൻ എന്ന വാക്കിൻറെ മറ്റൊരു പദം ആണ് വായു.

നടി സോനം കപൂറിന് എതിരെ ഇപ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. വലിയ കാശുള്ള വീട്ടിൽ ജനിച്ച വ്യക്തിയാണ് സോനം കപൂർ. കാശുള്ള വീട്ടിൽ ജനിച്ച പെണ്ണുങ്ങൾക്ക് എല്ലാം വലിയ രീതിയിൽ അഹങ്കാരം ഉണ്ടായിരിക്കും എന്നാണ് മലയാളികൾ എപ്പോഴും പറയുന്നത്. അത് സത്യമാണ് എന്ന് തെളിയിക്കുന്ന ഒരു പരിപാടി ആണ് ഇപ്പോൾ സോനം കപൂർ നടത്തിയിരിക്കുന്നത്. ഇവർ ഇപ്പോൾ ചെയ്തതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ഒരു പുരുഷനെ കൊണ്ട് ഇവർ ചെരുപ്പ് അഴിപ്പിക്കുകയാണ് ചെയ്യുന്നത്. പെണ്ണുങ്ങൾ ആയാൽ ഇത്രയും അഹങ്കാരം പാടില്ല എന്നും എത്ര കാശുണ്ടെങ്കിലും ആണുങ്ങളെ ബഹുമാനിക്കണം എന്നും നമുക്ക് എന്തെങ്കിലും ആവശ്യം വന്നാൽ അവർ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നുമാണ് മലയാളി അമ്മായിമാർ ഇപ്പോൾ നടിയെ ഓർമ്മിപ്പിക്കുന്നത്. അതേസമയം നടിക്ക് അച്ഛനും ആങ്ങളമാരും ഒന്നും ഇല്ലേ എന്നും അവരെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുമോ മലയാളി അമ്മാവന്മാർ ചോദിക്കുന്നത്.

Athul

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

4 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

4 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

6 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

7 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

8 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

9 hours ago