Film News

യൂട്യൂബിൽ 1 മില്യൺ സബ്സ്ക്രൈബേഴ്‌സിനെ സ്വന്തമാക്കി തേജ തങ്കു, ആരാധകർക്ക് നന്ദി പറഞ്ഞു തേജ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തേജ തങ്കു. യൂട്യൂബർ എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പണ്ട് ടിക്ടോക് കാലം മുതൽ ഇവർ വളരെ സജീവമായിരുന്നു. പിന്നീട് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഇവർ ഒരുപോലെ സജീവമായി. ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള യൂട്യൂബർമാരിൽ ഒരാളാണ് ഇവർ.

- Advertisement -

അടുത്തിടെ ആയിരുന്നു ഇവരുടെ പ്ലസ് ടു റിസൾട്ട് വന്നത്. എല്ലാ വിഷയങ്ങളിലും മികച്ച മാർക്ക് ആണ് താരം സ്വന്തമാക്കിയത്. ഇനി എൽഎൽബി പഠിക്കുവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് താരം. പാലക്കാട് ഉള്ള ലോ കോളേജിൽ തന്നെ ആയിരിക്കും താരം പോവുക എന്നാണ് താരം കഴിഞ്ഞ ലൈവിൽ പറഞ്ഞത്.

യൂട്യൂബിൽ ഇവർ നിരന്തരം വ്ലോഗ് വീഡിയോകൾ ഇടാറുണ്ട്. തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതുകൂടാതെ രസകരമായ ഷോർട്സ് വീഡിയോ കൂടി താരം ഇടാറുണ്ട്. കഴിഞ്ഞ മൂന്നുവർഷംകാലമായി യൂട്യൂബ് ചാനൽ വളരെ ആക്ടീവ് ആണ്. ഷോട്ട്സ് ആക്ടീവായി ഇടാൻ തുടങ്ങിയത് ഈ അടുത്ത കാലം മുതലാണ്. അതിനുശേഷം ആണ് സബ്സ്ക്രൈബേഴ്‌സിൻ്റെ എണ്ണത്തിൽ വലിയ രീതിയിലുള്ള വളർച്ച പെട്ടെന്ന് ഉണ്ടായത്.

നിരവധി ആളുകൾ ആണ് ഇപ്പോൾ തേജയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ താരത്തിന് സാധിക്കട്ടെ എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്. ഈ നേട്ടം കൈവരിക്കാൻ കൂടെ നിന്ന് എല്ലാവർക്കും താരം പ്രത്യേകം നന്ദി പറയുവാനും മറന്നില്ല.

Athul

Recent Posts

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

22 mins ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

1 hour ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

13 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

13 hours ago