Film News

ഒമർ ലുലുവിന് ഒപ്പം നിൽക്കുന്ന ഈ താരത്തെ നിങ്ങൾക്ക് മനസ്സിലായോ? തീർച്ചയായും നിങ്ങൾ ഇവരെ കണ്ടിട്ടുണ്ട്, ഇങ്ങനെ കണ്ടപ്പോൾ മനസ്സിലാവാത്തത് ആണ്

താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെ ആയിരിക്കും. ഇതിന് ഒരു കാരണം കൂടിയുണ്ട്. അതെന്താണെന്ന് അറിയുമോ? സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്ന കാരണം കൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം തന്നെ നമുക്ക് പ്രിയപ്പെട്ടത് ആണ്.

- Advertisement -

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ് സിനിമ ചെയ്യുന്ന മറ്റൊരു സംവിധായകൻ ഇന്ന് മലയാളത്തിൽ ഇല്ല എന്നു തന്നെ പറയാം. ഇദ്ദേഹം സംവിധാനം ചെയ്ത സിനിമകളെല്ലാം തന്നെ ക്യാമ്പസ് ലൈഫ് അല്ലെങ്കിൽ സ്കൂൾ ലൈഫ് അല്ലെങ്കിൽ ഫ്രണ്ട്ഷിപ് എന്നിവയെ ബേസ് ചെയ്തുകൊണ്ട് ആയിരുന്നു. ഇതെല്ലാം തന്നെ കേരളത്തിലെ യുവാക്കൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചില സിനിമകൾ കേരളത്തിലെ യുവാക്കൾ തിരക്കേറിയപ്പോൾ അവയെ ബോളിവുഡ് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ആയിരിക്കും ഇപ്പോൾ ഇദ്ദേഹം ബോളിവുഡിലേക്ക് പോകുവാനുള്ള പ്ലാനിൽ ആണ്.

ഒമർലുലു ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ഹാപ്പി വെഡിങ്. ഇദ്ദേഹം ഇതുവരെ സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും മികച്ചത് ഇത് തന്നെ. സിജു വിൽസൺ ആയിരുന്നു ഈ സിനിമയിലെ നായകൻ ആയി എത്തിയത്. അതേസമയം ദൃശ്യ രഘുനാഥ് ആയിരുന്നു ഈ സിനിമയിലെ നായിക. ഈ സിനിമയുടെ ബോളിവുഡ് റീമേക്കാണ് ഒമർലുലു ബോളിവുഡിൽ ഒരുക്കുന്നത്. നിരവധി ആരാധകർ ആണ് ഈ സിനിമയ്ക്ക് വേണ്ടി ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്.

അതേസമയം ഇദ്ദേഹം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ശ്രേയ റോസ് ജോർജ് എന്ന താരത്തിനൊപ്പം ആണ് ഇദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 2021 കേരള മത്സരത്തിൽ ആദ്യ ആറിൽ എത്തിയ താരങ്ങളിലൊരാളാണ് ഇവർ. 2020 വർഷത്തിലെ മിസ് പേഴ്സണാലിറ്റി കൂടിയാണ് ഇവർ. കൊച്ചിയും ബാംഗ്ലൂരും ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫാഷൻ മോഡൽ കൂടിയാണ് ഇവർ എന്ന പ്രത്യേകതയുമുണ്ട്.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

7 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

7 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

14 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

19 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago