Film News

മാസം 25 ലക്ഷം രൂപ തരാം, അങ്ങനെ ചെയ്യാമോ എന്ന് പ്രമുഖ വ്യവസായി – ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി നീതു ചന്ദ്ര

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് നീതു ചന്ദ്ര. ഇപ്പോൾ ഒരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. ഒരു പ്രമുഖ വ്യവസായി തനിക്ക് നൽകിയ വാഗ്ദാനത്തെ കുറിച്ചാണ് നീതു ചന്ദ്ര വെളിപ്പെടുത്തുന്നത്. ബോളിവുഡ് ഹംഗാമ എന്ന മാധ്യമത്തിലെ നൽകിയ അഭിമുഖത്തിൽ ആണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തിയത്. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

- Advertisement -

“ഒരുപാട് വലിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഞാൻ. 13 ദേശീയ പുരസ്കാര ജേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ എനിക്ക് ഷൂട്ടിംഗ് ഒന്നുമില്ല. അതിനിടയിലാണ് ഒരു വമ്പൻ വ്യവസായി പ്രതിമാസം 205 ലക്ഷം രൂപ തരാം എന്നു പറഞ്ഞത്. അയാളുടെ ആവശ്യം എന്തായിരുന്നു എന്ന് അറിയുമോ? ഞാൻ അയാളുടെ ഭാര്യ ആകണം എന്നതായിരുന്നു അയാളുടെ ആവശ്യം. എനിക്ക് ആണെങ്കിൽ പണമോ തൊഴിലോ ഇല്ല. അതുകൊണ്ടുതന്നെ നല്ല ഉത്കണ്ഠ ഉണ്ട്. ഒരുപാട് ജോലികൾ ചെയ്തതിനുശേഷം ഇപ്പോൾ സ്വയം വേണ്ടാതായത് പോലെ തോന്നുന്നു” – നടി പറയുന്നു.

വിജയിച്ച നടിയുടെ പരാജയപ്പെട്ട കഥയാണ് തനിക്ക് പറയാനുള്ളത് എന്നാണ് നീതു പറയുന്നത്. നിങ്ങൾ ശരിയാവില്ല എന്ന് ഒരു പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടർ ഓഡിഷൻ വേണ്ടി ചെന്നപ്പോൾ മുഖത്തുനോക്കി പറഞ്ഞു എന്നാണ് നടി പറയുന്നത്. എന്നാൽ അയാളുടെ പേര് പറയാൻ താരം കഴിഞ്ഞില്ല. ഓഡിഷൻ കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം ആയിരുന്നു അയാൾ ഈ പ്രതികരണം നടത്തിയത്.

2005 വർഷത്തിലാണ് താരം ബോളിവുഡിൽ അരങ്ങേറുന്നത്. ഗരം മസാല എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. ഒരു എയർഹോസ്റ്റസ് ആയിട്ട് ആയിരുന്നു താരം സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. കുച്ച് ലവ് ജൈസ എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇതിനിടയിൽ ഒരു ഹോളിവുഡ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നെവർ ബാക്ക് ഡൗൺ – റിവോൾട്ട് എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

Athul

Recent Posts

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

5 mins ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

1 hour ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

2 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

2 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

4 hours ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

4 hours ago