Film News

നടി ഇന്ദ്രജയെ ഓർമ്മയില്ലേ? ഒരുപാട് വർഷങ്ങൾക്കു ശേഷം വിശേഷ വാർത്തയുമായി താരം ഇതാ, ഞങ്ങൾക്ക് ഈ വാർത്ത വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് മലയാളി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇന്ദ്രജ. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. രജതി എന്നാണ് ഇവരുടെ യഥാർത്ഥ പേര്. വിവാഹശേഷം താരം സിനിമ മേഖലയിൽ നിന്നും ചെറുതായി ഒരു ബ്രേക്ക് എടുക്കുകയായിരുന്നു. 2007 വർഷം വരെ ഇവർ സിനിമ മേഖലയിൽ വളരെ സജീവമായിരുന്നു. ഇന്ദ്രജിത്ത് എന്ന മലയാളം സിനിമയിൽ ആയിരുന്നു ഇവർ 2007 വർഷത്തിൽ അവസാനമായി അഭിനയിച്ചത്.

- Advertisement -

പിന്നീട് 2014 വർഷത്തിൽ ഇവർ തിരിച്ചുവരികയായിരുന്നു. തെലുങ്ക് സിനിമയിലൂടെ ആയിരുന്നു ഇവർ തിരിച്ചുവന്നത്. മലയാള സിനിമയിലേക്ക് ഇവർ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. 12 സി എന്ന സിനിമ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. അതേസമയം ഇപ്പോൾ മറ്റൊരു വിശേഷമാണ് ഇവരുടെതായി പുറത്തുവരുന്നത്.

തെലുങ്കിലെ മുൻനിര താരങ്ങളിൽ ഒരാളാണ് റാവു രമേഷ്. നിരവധി തെലുങ്ക് സിനിമകളുടെ ഡബ്ബിങ് പതിപ്പിലൂടെ മലയാളികൾക്കും ഇദ്ദേഹത്തെ സുപരിചിതമാണ്. ഇപ്പോൾ ഇദ്ദേഹവും ഇന്ദ്രജയും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മാരുതി നഗർ സുബ്രഹ്മണ്യം എന്നാണ് സിനിമയുടെ പേര്. ഒരു ഫീൽ ഗുഡ് സിനിമയായിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. രാജ് മധിരാജ് ആയിരിക്കും ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

മാർച്ചിൽ ആയിരിക്കും സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുക എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു ഫാമിലി കോമഡി ചിത്രമായിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തായാലും ഇതുപോലെയുള്ള സിനിമകൾ ഇപ്പോൾ തെലുങ്കിൽ നിന്നും വരേണ്ടത് അത്യാവശ്യമാണ് എന്നും ഇപ്പോൾ ഇറങ്ങുന്നത് മുഴുവൻ ഫാമിലിക്ക് കാണാൻ പറ്റാത്ത സിനിമകളാണ് എന്നും അതും അല്ലെങ്കിൽ ഒരുപാട് ആക്ഷൻ രംഗങ്ങൾ ഉള്ള സിനിമകൾ ആയതുകൊണ്ട് തന്നെ കുട്ടികളെ വഴിതെറ്റിക്കുന്ന സിനിമകളാണ് എന്നും ഉള്ള പരാതികൾ ഉണ്ട്.

Athul

Recent Posts

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

3 mins ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

31 mins ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

41 mins ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

1 hour ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

1 hour ago

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

3 hours ago