Film News

തങ്കു എന്നന്നേക്കുമായി സ്റ്റാർ മാജിക് വിടുന്നു, സൂചന നൽകിയത് താരം തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറി വഴി, ഇനി മറ്റൊരു പരിപാടിയിൽ താരത്തെ കാണാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് സ്റ്റാർ മാജിക്. ഇതിലെ പ്രശസ്ത മത്സരാർഥികളിൽ ഒരാളായിരുന്നു തങ്കച്ചൻ. പലർക്കും സ്റ്റാർ മാജിക് എന്നാൽ തങ്കു ആയിരുന്നു. അത്രയ്ക്കും പോപ്പുലർ ആയിട്ടുള്ള മത്സരാർത്ഥി ആയിരുന്നു തങ്കു. എന്നാൽ പെട്ടെന്നൊരു ദിവസം തങ്കു ഈ പരിപാടിയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് കാലം വരും എന്നു കരുതി മലയാളികൾ കുറെനാൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു. എന്നാൽ താരം വന്നില്ല. ഇപ്പോൾ തങ്കു ആരാധകരെ തേടി ഒരു സങ്കടകരമായ വാർത്തയാണ് പുറത്തുവരുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. താരം ഇനി ഒരിക്കലും ഈ പരിപാടിയിലേക്ക് തിരിച്ചു വന്നേക്കില്ല. അതിന് ഒരു കാരണവും ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ട ആളുകൾ ആണ് സങ്കടത്തിൽ ആയിരിക്കുന്നത്. ഇതിൽ നിന്നും ആണ് താരം ഇനി ഒരിക്കലും സ്റ്റാർ മാജിക് വേദിയിലേക്ക് തിരിച്ചു വരില്ല എന്ന് സൂചന ലഭിച്ചത്. പകരം താരം ഇനി മറ്റൊരു രീതിയിൽ ആയിരിക്കും ഉണ്ടാവുക എന്നാണ് അറിയാൻ സാധിക്കുന്നത്. താരം ഇതിനിടയിൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിൽ എത്തിയിരുന്നു. ഇപ്പോൾ മറ്റൊരു പരിപാടിയിലേക്ക് താരം ചേക്കേറിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് പരിപാടിയിലേക്ക് ആണ് താരം പോയിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. താരം തന്നെയാണ് ഈ വിവരം ഇൻസ്റ്റഗ്രാം സ്റ്റോറി വഴി ആരാധകരെ അറിയിച്ചത്. ഗൾഫിൽ പരിപാടികൾ ഉള്ളതുകൊണ്ടാണ് സ്റ്റാർ മാജിക്കിൽ നിന്നും പിന്മാറിയത് എന്നായിരുന്നു ആദ്യം വന്നിരുന്നു റിപ്പോർട്ടുകൾ. താരം ഗൾഫിൽ പ്രോഗ്രാം അവതരിപ്പിക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. എന്നാൽ ഗൾഫിൽ നിന്നും മടങ്ങിവന്ന് കുറെ കഴിഞ്ഞിട്ടും തങ്കു സ്റ്റാർ മാജിക്കിലേക്ക് മടങ്ങി വന്നില്ല. താരം എന്തുകൊണ്ടാണ് സ്റ്റാർ മാജിക് പരിപാടിയിൽ നിന്നും പിന്മാറിയത് എന്ന് സ്റ്റാർ മാജിക്കിലെ മറ്റുള്ള മത്സരാർഥികളോട് ചോദിച്ചപ്പോഴും അവർ ഒന്നുംതന്നെ കാര്യം തുറന്നു പറഞ്ഞില്ല.

അതേസമയം വേറെ കുറച്ച് ആളുകൾ ആണ് ഇപ്പോൾ സന്തോഷിക്കുന്നത്. അത് ആരാണ് എന്ന് അറിയുമോ? ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് പരിപാടിയുടെ ആരാധകർ ആണ് ഇപ്പോൾ സന്തോഷിക്കുന്നത്. തങ്കു ഈ പരിപാടിയിലേക്ക് വരണമെന്ന് ആരാധകർ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്റ്റാർ മാജിക് വിട്ടു ഇപ്പോൾ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലേക്ക് തങ്കു വന്നതിൽ സ്റ്റാർ മാജിക് ആരാധകർ നിരാശയിലാണ് എങ്കിലും കോമഡി സ്റ്റാർസ് ആരാധകർ വലിയ സന്തോഷത്തിലാണ്.

Athul

Recent Posts

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

1 min ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

11 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

11 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

12 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

12 hours ago