Film News

ഈ വേഷത്തിൽ കണ്ടിട്ട് മനസ്സിലായില്ല, കേരളത്തിൻ്റെ പ്രിയപ്പെട്ട മരുമകളായി എത്തിയ ഈ ബോളിവുഡ് സുന്ദരിയെ മനസ്സിലായോ?

സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിനൊരു കാരണം കൂടിയുണ്ട് കേട്ടോ. സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മുടെ സ്വന്തം വിശേഷങ്ങൾ ആയിട്ടാണ് നമ്മൾ ഏറ്റെടുക്കുന്നത്.

- Advertisement -

ഇപ്പോൾ ഒരു നടിയുടെ കുറച്ച് ഗ്ലാമർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഹിന്ദി ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ബോളിവുഡ് സിനിമകളിലും താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഒരു നടിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ തരംഗം ആയാൽ മലയാളികൾക്ക് എന്താ അല്ലേ? എന്നാൽ അങ്ങനെ ചിന്തിക്കാൻ വരട്ടെ. ഈ നടിക്ക് കേരളവുമായി ഒരു ബന്ധമുണ്ട്. അതെന്താണ് എന്ന് അറിയുമോ?

മൗനി റോയ് എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. നാഗിൻ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നാഗകന്യക എന്ന പേരിൽ ഈ പരമ്പര മലയാളത്തിലും വന്നിരുന്നു. ഈ പരമ്പരയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ സാധാരണ സ്ത്രീ പ്രേക്ഷകർ മാത്രമായിരുന്നില്ല യുവ പ്രേക്ഷകരും ഈ പരമ്പരയെ ഒരുപോലെ നെഞ്ചിലേറ്റി എന്നതാണ്. ധാരാളം ഫാൻസ് ആണ് ഈ പരമ്പരയ്ക്ക് കേരളത്തിൽ ഉടനീളം ഉള്ളത്.

ഇവർ വിവാഹം ചെയ്തത് സൂരജ് നമ്പ്യാർ എന്ന വ്യക്തിയെ ആണ്. കേരളത്തിന് പുറത്ത് സെറ്റിൽ ചെയ്തിട്ടുള്ള ഒരു മലയാളി ബിസിനസ്മാൻ ആണ് ഇദ്ദേഹം. നിരവധി ആളുകൾ ആയിരുന്നു ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയത്. എന്തായാലും നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മറൂൺ നിറത്തിൽ ഉള്ള ക്രോപ് ടോപ് ഇട്ടു കൊണ്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബ്ലൂ ജീൻസ് ആണ് താരം ഇതിനൊപ്പം ധരിച്ചിരിക്കുന്നത്.

Athul

Recent Posts

പൊട്ടിക്കരഞ്ഞ് ജാസ്മിൻ,ആശ്വസിപ്പിക്കാൻ ഓടിയെത്തി നോറ.എല്ലാത്തിനും കാരണം സിജോ.എന്നാൽ ഒടുക്കം ജാസ്മിൻ അവനേം കൊണ്ട് പുറത്തേക്ക് പോയി.

ബിഗ്ബോസ് ഹൗസിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വാശിയേറിയ ടാസ്കുകളാണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട്…

10 mins ago

പലപ്പോഴും പൈപ്പുവെള്ളം കുടിച്ചാണ് വിശപ്പകറ്റിയിരുന്നത്. ഒരുതവണ മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ പൂട്ടിയിട്ടു.അജിത നേരിട്ടത് ക്രൂരപീഡനം

കുവൈത്തിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മ മരിച്ച ത് ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്.സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നിരിക്കുകയാണ്. കാക്കവയൽ ആട്ടക്കര വീട്ടിൽ…

22 mins ago

രാത്രി നന്ദന യാട് അഭിഷേക് പറഞ്ഞ കാര്യമാണ് ചർച്ച .അഭിഷേക് ഒരു പേടിത്തൊണ്ടൻ.ജിന്റോയെ ടാര്‍ജറ്റ് ചെയ്ത് ഒതുക്കുന്നു

ബിഗ്ബോസിന്റെ തുടക്കം മുതല്‍ക്കു തന്നെ ശക്തനാണെന്ന് തെളിയിച്ച താരമാണ് ജിന്റോ. വിവാദങ്ങളും വിമര്‍ശനങ്ങളും നേരിണ്ടേി വരുമ്പോഴും ആരാധകരെ നേടിയെടുക്കാന്‍ ജി്‌ന്റോയ്ക്ക്…

32 mins ago

കപ്പ് അടുത്ത് പോലും എത്തിക്കാത്ത രീതിയില്‍ കുളം തോണ്ടി കയ്യില്‍ കൊടുക്കും. ജിന്റോയെ നാറ്റിക്കും.കാരണങ്ങൾ ഇതാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മത്സരാർത്ഥിയായി ജിന്റോ. ഇത്തവണ കപ്പ് സ്വന്തമാക്കുമെന്ന് വരെ…

3 hours ago

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

14 hours ago