മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൂരജ്. കോമഡി വേദികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് നാലാം സീസണിലും ഇദ്ദേഹം മത്സരാർത്ഥിയായി എത്തിയിരുന്നു. ഇതുകൂടാതെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിൽ റോബോട്ട് ആയി അഭിനയിച്ചത് ഇദ്ദേഹമാണ്.
അതേസമയം ജീവിതത്തിൽ ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു എങ്കിലും അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് ജീവിതത്തിൽ വിജയം നേടിയ താരങ്ങളിൽ ഒരാളാണ് സൂരജ്. ധാരാളം സ്വപ്നങ്ങൾ ആണ് ഇദ്ദേഹം നേടിയെടുത്തിട്ടുള്ളത്. ഇദ്ദേഹത്തിൻറെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഇദ്ദേഹത്തിൻറെ സഹോദരിയുടെ വിവാഹം. ഇപ്പോൾ അത്തരത്തിൽ ഒരു സ്വപ്നം സാക്ഷാത്കരിച്ചതിനെ കുറിച്ചാണ് സൂരജ് പറയുന്നത്.
“എൻറെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷങ്ങളിൽ ഒന്ന് ആണ് ഇത്” – ഇതാണ് പുതിയ പോസ്റ്റിന് താരം ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്. വീട്ടിലേക്ക് ഒരു പുതിയ സന്തോഷം കൂടി എത്തിയ വിവരം ആണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളിലെ പേജ് വഴി അറിയിച്ചിരിക്കുന്നത്.
ഇദ്ദേഹം പുതുതായി ഒരു കാർ വാങ്ങിയിരിക്കുകയാണ്. ഇതിൻറെ സന്തോഷമാണ് ഇദ്ദേഹം ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി അറിയിക്കുന്നത്. അതേസമയം ധാരാളം ആളുകളാണ് ഇപ്പോൾ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നത്. ഇനിയും ഇതുപോലെ ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ നേടിയെടുക്കാൻ സാധിക്കട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേ സമയം സ്വന്തമായി ഒരു വീട് എന്നത് ആയിരുന്നു ഇദ്ദേഹത്തിൻറെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന്. 2018 വർഷത്തിൽ ആയിരുന്നു ഇദ്ദേഹം സ്വന്തമായി ഒരു വീട് പണിയുന്നത്. ഒരു ചെറിയ വീട് ആണ് എങ്കിലും അത്യാവശ്യം വേണ്ട സൗകര്യങ്ങൾ എല്ലാം തന്നെ ഉള്ള വീട് ആണ് ഇത്.
ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…
സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…
വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…
സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…
മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്…
സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…