Film News

വയസ്സ് വെറും 14, സമൂഹമാധ്യമങ്ങളിൽ നിന്നുമുള്ള വരുമാനം ഉപയോഗിച്ച് സ്വന്തമായി കാർ വാങ്ങി ടിക് ടോക് താരം നിവേദ്യ, ഈ വണ്ടിയുടെ വില എത്രയാണ് എന്ന് അറിയുമോ?

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തികളിലൊരാളാണ് നിവേദ്യ ആർ ശങ്കർ. വെറും പതിനാലു വയസ്സ് മാത്രം ആണ് ഇവർക്ക് പ്രണയം. ഒമ്പതാം ക്ലാസ്സിൽ ആണ് നിവേദ്യ പഠിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം ഏകദേശം 22 ലക്ഷം ഫോളോവേഴ്സ് ആണ് താരത്തിന് ഉള്ളത്. മലയാളത്തിലെ പല സിനിമാതാരങ്ങൾക്ക് പോലും ഇത്രയും ഫോളോവേഴ്സ് ഇല്ല എന്നതാണ് സത്യം. മലയാളത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള സോഷ്യൽ മീഡിയ താരങ്ങളിൽ ഒരാൾ കൂടിയാണ് നിവേദ്യ.

- Advertisement -

ടിക് ടോക് വഴി ആയിരുന്നു നിവേദ്യ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ടിക് ടോക് നിരോധിക്കുകയും ഇൻസ്റ്റഗ്രാം റീൽസ് എന്ന പരിപാടി തുടങ്ങുകയും ചെയ്തപ്പോൾ ഒരു റീൽസ് താരമായി മാറി നിവേദ്യ. നിവേദ്യയുടെ ആരാധകർ അധികവും കേരളത്തിനു പുറത്തുനിന്നും ഉള്ളവർ ആണ്. തമിഴ്നാട്ടിലും ആന്ധ്രയിലും ആണ് ഇവർക്ക് ആരാധകർ കൂടുതലും ഉള്ളത്. കേരളത്തിലും ആരാധകരുടെ എണ്ണത്തിൽ കുറവൊന്നുമില്ല എങ്കിലും കേരളത്തിൽ ധാരാളം വിമർശകരും ഉണ്ട്. പെൺകുട്ടിയുടെ പ്രായം പോലും കണക്കാക്കാതെ കടുത്ത ഭാഷയിലാണ് പല ആളുകളും ഇവരെ വിമർശിക്കുന്നത്. ഇപ്പോൾ അത്തരക്കാർക്ക് എല്ലാം ഉള്ള ഒരു മറുപടി ആണ് വന്നിരിക്കുന്നത്.

നിവേദ്യ സ്വന്തമായി ഒരു കാർ വാങ്ങിയിരിക്കുകയാണ്. സ്വന്തമായി എന്നുപറയുമ്പോൾ സ്വയം അധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ടാണ് താരം കാർ വാങ്ങിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ നിന്നും ലക്ഷങ്ങൾ ആണ് താരം ഓരോ മാസവും പ്രതിഫലമായി നേടുന്നത്. ഈ പണം ഉപയോഗിച്ച് ആണ് താരം സ്വന്തമായി ഒരു വണ്ടി വാങ്ങിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് താരം ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. തന്നെ ഇത്രയും നാൾ സപ്പോർട്ട് ചെയ്ത ആരാധകർക്ക് എല്ലാം തന്നെ താരം നന്ദി പറയുവാനും മറന്നില്ല.

കിയ സെൽടോസ് എന്ന കാർ ആണ് താരം വാങ്ങിയിരിക്കുന്നത്. ഏകദേശം 16 ലക്ഷം രൂപയാണ് ഈ വണ്ടിയുടെ ഓൺറോഡ് പ്രൈസ്. വെറും 14 വയസിലാണ് കാലം 16 ലക്ഷം രൂപയുടെ വണ്ടി സ്വന്തമായി വാങ്ങിയിരിക്കുന്നത്. ഇത്ര ചെറിയ പ്രായത്തിൽ ഇത്രയും വലിയ തുകയുടെ ഒരു വണ്ടി സ്വന്തമായി വാങ്ങുക എന്ന് പറയുന്നത് ചില്ലറക്കാര്യമല്ല. അതേസമയം ഇപ്പോഴും മലയാളികൾ വിമർശനങ്ങൾ തുടരുകയാണ്. അല്ലെങ്കിലും ചൊറിച്ചിൽ മലയാളികളുടെ രക്തത്തിൽ ഉള്ളത് ആണല്ലോ, അത് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് മലയാളികൾ. അതേസമയം കുറച്ചു നല്ല ആളുകൾ എങ്കിലും ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ഇപ്പോൾ.

Athul

Recent Posts

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

1 hour ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

1 hour ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

12 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

13 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

13 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

14 hours ago