Film News

അപർണ – ജീവ എന്നിവരുടെ ജീവിതത്തിലേക്ക് ഒരു പുതിയ അംഗം കൂടി, ഇത്ര പെട്ടെന്നോ എന്ന് മലയാളികൾ, ആശംസകളുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജീവ ജോസഫ്. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം. നിരവധി സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ ജീവ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും താരം ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയത് ടെലിവിഷൻ മേഖലയിലൂടെ തന്നെയാണ് എന്ന് പറയാതെ വയ്യ.

- Advertisement -

അദ്ദേഹത്തിൻറെ ഭാര്യയാണ് അപർണ തോമസ്. ടെലിവിഷൻ മേഖലയിലൂടെ തന്നെയാണ് അപർണ്ണയും ശ്രദ്ധിക്കപ്പെടുന്നത്. ജീവയും അപർണയും ഒരുമിച്ച് ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. ഈ പരിപാടി വലിയ രീതിയിൽ ക്ലിക്ക് ആവുകയും ഇവരുടെ അവതരണം വലിയ രീതിയിൽ അഭിനന്ദിക്കുകയും ചെയ്തു. ജീവയെ പോലെ തന്നെ ധാരാളം ആരാധകർ ആണ് അപർണ്ണയും സമൂഹമാധ്യമങ്ങളിൽ ഉള്ളത്.

സമൂഹമാധ്യമങ്ങളിൽ രണ്ടുപേരും വളരെ സജീവമാണ്. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇവരുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം മികച്ച പിന്തുണയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇവർക്ക്. ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങളെല്ലാം തന്നെ ഇവർ വലോഗ് രൂപത്തിൽ ആരാധകരെ അറിയിക്കാറുണ്ട്. അതിനെല്ലാം തന്നെ മികച്ച പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

ഇപ്പോൾ വളരെ വിശേഷപ്പെട്ട ഒരു വാർത്ത അറിയിച്ചുകൊണ്ട് എത്തുകയാണ് ഇവർ. ജീവിതത്തിലേക്ക് പുതിയ ഒരു അംഗം കൂടി കടന്നു വന്നതിനു ശേഷമാണ് ഇവർ അറിയിച്ചിരിക്കുന്നത്. ബിഎംഡബ്ലിയു എം 340 ഐ എന്ന കാർ ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. ഈ വണ്ടിയുടെ വില എത്രയാണ് എന്ന് നിങ്ങൾക്ക് അറിയുമോ? 65 ലക്ഷം രൂപയ്ക്ക് മുകളിൽ ആണ് ഈ വണ്ടിയുടെ വില. ഇത്രയും പെട്ടെന്ന് ഇങ്ങനെ നിങ്ങൾക്ക് ഇത്രയും വിലകൂടിയ വണ്ടി എടുക്കാൻ സാധിച്ചു എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും ദമ്പതികൾക്ക് ആശംസകളുമായി മലയാളികൾ എത്തി കഴിഞ്ഞു.

Athul

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

1 hour ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

2 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

3 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

4 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

14 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

15 hours ago