Film News

മലയാളികളെ മുഴുവൻ ചിരിപ്പിച്ചു, പെട്ടെന്ന് ഒരു ദിവസം കണ്ണീരിൽ ആഴ്ത്തി – ഈ നടിയെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്.

- Advertisement -

ഇപ്പോൾ ഒരു നടിയുടെ ചെറുപ്പകാലത്തിലെ ഫോട്ടോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇവർ എൻ സി സി ഡ്രസ്സിൽ നിൽക്കുന്ന ഫോട്ടോ ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മലയാളികളെ എല്ലാവരെയും ചിരിപ്പിച്ച ഒരു നടിയായിരുന്നു ഇവർ. കൽപ്പന ചേച്ചി ഉണ്ടാക്കിയ വിടവിലേക്ക് ഉള്ള പകരക്കാരി എന്ന തരത്തിൽ ആയിരുന്നു ഇവരെ പലരും കണ്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെയും വിയോഗം.

മലയാളികൾ അടുത്തിടെ വലിയ ഞെട്ടലോടെ കേട്ട വാർത്തകളിൽ ഒന്നായിരുന്നു നടി സുബി സുരേഷിന്റെ മരണം. അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ മരണം സംഭവിക്കുന്നത്. കരൽ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നു ഇവർക്ക്. അത് പിന്നീട് കൂടിയതോടെ ആയിരുന്നു അസുഖം വഷളായത്. പിന്നീട് ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേ സമയം ധാരാളം ആളുകളാണ് ചേച്ചിയെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ഈ ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമായിരുന്നു. താരം തന്നെ ഒരിക്കൽ പങ്കുവെച്ച ഒരു ഫോട്ടോ ആയിരുന്നു ഇത്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ക്രോസ് കൺട്രി മത്സരത്തിന് മികച്ച കേഡറ്റ് ട്രോഫി ഇവർ സ്വന്തമാക്കിയിരുന്നു. ഇതിൻറെ ചിത്രം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഒരിക്കൽ പങ്കുവെച്ചിട്ടുള്ളത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമായി മാറിയിരിക്കുന്നത്.

Athul

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

15 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

35 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

56 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

1 hour ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago