Film News

കൈതി സിനിമയിൽ നരേൻ അവതരിപ്പിച്ച കഥാപാത്രത്തെ ഓർമ്മയില്ലേ? സിനിമയുടെ ഹിന്ദി പതിപ്പിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണ് എന്ന് കണ്ടോ? നല്ല സിനിമകളെ എന്തിനാണ് ഇങ്ങനെ കൊല്ലുന്നത് എന്ന് തെന്നിന്ത്യൻ പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാർത്തി. ഇദ്ദേഹം നായകനായി പുറത്തിറങ്ങിയ ചിത്രമായിരുന്നു കൈതി. ലോകേഷ് കനകരാജ് ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. വളരെ മികച്ച പ്രകടനം ആയിരുന്നു താരം ഈ സിനിമയിൽ കാഴ്ചവച്ചത്. സിനിമ ഒരു സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. ഒരു ദീപാവലി സീസണിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.

- Advertisement -

അതേസമയം സിനിമയുടെ ഹിന്ദി റീമേക്ക് ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയുടെ ഷൂട്ടിംഗ് എല്ലാം പൂർത്തിയായിരിക്കുകയാണ് എന്നും എത്രയും പെട്ടെന്ന് തന്നെ സിനിമയുടെ റിലീസ് ഉണ്ടാകും എന്നുമാണ് അറിയാൻ സാധിക്കുന്നത്. അതേ സമയം നിരവധി ആളുകൾ ആണ് ഈ സിനിമയുടെ റിലീസിന് വേണ്ടി അക്ഷമരായി കാത്തിരിക്കുന്നത്. തമിഴിൽ കാർത്തി അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് അജയ് ദേവ്ഗൺ ആയിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

അതേസമയം തമിഴ് സിനിമയിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത് നരേൻ. ഒരു മലയാളി പോലീസ് ഓഫീസറുടെ കഥാപാത്രത്തിൽ ആയിരുന്നു ഇദ്ദേഹം എത്തിയത്. ബിജോയ് എന്ന കഥാപാത്രത്തെ ആയിരുന്നു ഇദ്ദേഹം ഈ സിനിമയിൽ അവതരിപ്പിച്ചത്. വളരെയേറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. അതേസമയം ഈ കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് ആരാണ് എന്നറിയുമോ?

നടി തബു ആണ് ഈ കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത്. അതായത് തമിഴ് പതിപ്പിൽ ഒരു പുരുഷ കഥാപാത്രം ആയിരുന്ന കഥാപാത്രം ഹിന്ദി പതിപ്പിൽ എത്തിയപ്പോൾ സ്ത്രീകഥാപാത്രമായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. എന്തിനാണ് നല്ല സിനിമകളെ ഇങ്ങനെ കൊല്ലുന്നത് എന്നാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ ചോദിക്കുന്നത്. അതേസമയം തബു വളരെ മികച്ച ഒരു നടിയാണ് എന്നും കഥാപാത്രത്തിന്റെ ജെൻഡർ മാറ്റിയത് അവരുടെ പ്രകടനത്തിൽ ഒരിക്കലും ബാധിക്കില്ല എന്നും അതേസമയം സിനിമ ഒന്നു കൂടി ചാലഞ്ചിങ് ആയി മാറുകയാണ് എന്നും തമിഴ് സിനിമ കണ്ടവർ ഹിന്ദി സിനിമ കാണുമ്പോൾ അവർക്ക് എന്തെങ്കിലുമൊക്കെ പുതുമ വേണ്ടെ എന്നുമാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ ചോദിക്കുന്നത്.

Athul

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

5 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

6 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

6 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

6 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

6 hours ago