Film News

കുഞ്ഞിന് അറബി പേരിട്ട് ആലിയയും റൺബീറും, എതിർപ്പുമായി വലതുപക്ഷ സംഘടനകൾ, അത് അവരുടെ സ്വാതന്ത്ര്യം എന്ന് ജനാധിപത്യ വിശ്വാസികൾ, എന്തൊക്കെയായാലും മനോഹരമായ പേര് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആലിയ ഭട്ട്. ഹിന്ദി സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. ആകെ ഒരു തെന്നിന്ത്യൻ സിനിമയിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന സിനിമയിലാണ് താരം നായികയായി അഭിനയിച്ചത്. ചിത്രം ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി.

- Advertisement -

അടുത്തിടെ ആയിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ ഉടൻതന്നെ താരം ഗർഭിണി ആവുകയും ചെയ്തു. റൺബീർ കപൂർ എന്ന നടനെയാണ് താരം വിവാഹം ചെയ്തത്. അടുത്തിടെ ആയിരുന്നു ഇവർക്ക് ഒരു കുട്ടി ജനിച്ചത്. ഒരു പെൺകുഞ്ഞിന് ആയിരുന്നു ഇരുവരും ജന്മം നൽകിയത്. ഇപ്പോൾ കുട്ടിയുടെ പേര് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും.

സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇവർ പേരു വെളിപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിൽ ഇവർ രണ്ടുപേരും വളരെ സജീവമാണ്. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ സമൂഹ മാധ്യമങ്ങൾ വഴി അറിയിക്കാറുണ്ട്. കുട്ടിയുടെ പേരും ഇപ്പോൾ അങ്ങനെയാണ് അറിയിച്ചിരിക്കുന്നത്. റൺബീറിന്റെ അമ്മ നീതു ആണ് കുട്ടിക്ക് ഈ പേര് കണ്ടുപിടിച്ചത് എന്നും ആലിയ പറയുന്നു.

റാഹ എന്നാണ് കുട്ടിയുടെ പേര്. സ്വാഹിലി ഭാഷയിൽ നിന്നാണ് ഈ പേര് എടുത്തിരിക്കുന്നത്. ദൈവികം എന്നാണ് ഈ വാക്കിൻറെ പേര്. അതേസമയം ബംഗാളി ഭാഷയിൽ സൗഖ്യം എന്നാണ് ഈ പേരിൻറെ അർത്ഥം. അറബിയിൽ സമാധാനം എന്നാണ് ഈ പേരിൻറെ അർത്ഥം. അതേസമയം അറബി പേരിട്ടതിന് ചില സംഘപരിവാർ പ്രൊഫൈലുകൾ താരത്തിനെതിരെ ആക്രമണം തുടങ്ങിയിട്ടുണ്ട്. എന്തായാലും അവരെയൊന്നും കാര്യമാക്കേണ്ട എന്നാണ് ജനാധിപത്യ വിശ്വാസികൾ പറയുന്നത്.

Athul

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

3 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

4 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

4 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

5 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

6 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

6 hours ago