Film News

ചെറിയ പ്രായത്തിൽ കൂടുതൽ വളർച്ച കിട്ടാൻ ഹൻസിക ഹോർമോൺ കുത്തി വെച്ചിട്ടുണ്ടോ? ഒടുവിൽ വർഷങ്ങളായി മലയാളികൾ ചർച്ച ചെയ്തുകൊണ്ടിരുന്ന ആ ചോദ്യത്തിനുള്ള ഉത്തരം ഇതാ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹൻസിക. വില്ലൻ എന്ന ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. എങ്കിലും താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് അന്യഭാഷ സിനിമകളിലൂടെയാണ്. നിരവധി സൂപ്പർ ഹിറ്റ് തമിഴ് തെലുങ്ക് സിനിമകളിൽ ഇവർ ആയിരുന്നു നായികയായി എത്തിയത്.

- Advertisement -

വളരെ ചെറിയ പ്രായത്തിലാണ് ഇവർ സിനിമ മേഖലയിൽ എത്തുന്നത്. ബാലതാരമായി ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിച്ചത്. പിന്നീട് അല്ലു അർജുൻ സിനിമയിൽ നായികയായി ഇവർ അഭിനയിച്ചു. ഈ സിനിമ കേരളത്തിലും വലിയ രീതിയിൽ ശ്രദ്ധിക്കേണ്ടതുവരെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറി ഹൻസിക.

എന്നാൽ ഈ സിനിമയിൽ അഭിനയിക്കുമ്പോൾ നടിക്ക് വെറും 15 വയസ്സ് മാത്രമായിരുന്നു പ്രായം. എന്നാൽ കാഴ്ചയിൽ അത് തോന്നിക്കും ഇല്ലായിരുന്നു എന്നതാണ് സത്യം. കുറഞ്ഞത് 18 വയസ്സ് എങ്കിലും തോന്നിക്കുമായിരുന്നു. അന്നുമുതൽ തന്നെ മലയാളികൾ പറയുന്ന ഒരു ഗോസിപ്പുകളിൽ ഒന്നാണ് ഇവർ വളർച്ചയ്ക്ക് വേണ്ടി ഹോർമോൺ കുത്തിവെപ്പ് നടത്തിയിട്ടുണ്ട് എന്നത്.

ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹൻസിക. താൻ വളർച്ചയ്ക്ക് വേണ്ടി ഹോർമോൺ കുത്തിവെപ്പ് എടുത്തിരിക്കുന്നു എന്ന വാർത്ത അസത്യമാണ് എന്നും വർഷങ്ങളായി നേരിടുന്ന പ്രധാന ആരോപണങ്ങളിൽ ഒന്നാണ് ഇത് എന്നും സൂചി പേടി ആയതുകൊണ്ട് ടാറ്റൂ പോലും ചെയ്യാത്ത ഞാൻ എങ്ങനെയാണ് ഹോർമോൺ കുത്തിവെപ്പ് നടത്തുന്നത് എന്നുമാണ് താരം ചോദിക്കുന്നത്.

Athul

Recent Posts

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

7 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

8 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

8 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

8 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

8 hours ago

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

10 hours ago