Film News

67-ആം വയസ്സിൽ ആഗ്രഹം നിറവേറ്റി മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ അമ്മ, മകളുടെ ചുറുചുറുക്കിന്റെ രഹസ്യം ഇപ്പോഴല്ലേ പിടികിട്ടിയത് എന്ന് പ്രേക്ഷകർ

സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്.

- Advertisement -

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കുറച്ച് ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു വ്യക്തി മോഹിനിയാട്ടം കളിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 67 വയസ്സ് കഴിഞ്ഞ ഒരു വ്യക്തിയാണ് മോഹിനിയാട്ടം കളിക്കുന്നത്. ഇത് ഇവരുടെ ദീർഘകാലമായുള്ള ഒരു ആഗ്രഹമായിരുന്നു എന്നാണ് ഇവരുടെ മകൾ പറയുന്നത്. അമ്മയെ കുറിച്ച് ഓർത്ത് അഭിമാനം തോന്നുന്നു എന്നാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് മകൾ പറയുന്നത്.

ഗിരിജ വാര്യർ എന്നാണ് ഇവരുടെ പേര്. ഇതിൽ നിന്നു തന്നെ ഇവർ ആരുടെ അമ്മയാണ് എന്ന കാര്യം നിങ്ങൾക്ക് മനസ്സിലായി. മലയാളികളുടെ പ്രിയപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ അമ്മയാണ് ഇവർ. അമ്മയുടെ വിശേഷങ്ങൾ ഇടയ്ക്കിടെ താരം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോൾ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.

“അമ്മ, പ്രായം എന്നത് വെറും ഒരു നമ്പർ ആണ് എന്ന് തെളിയിച്ചതിന് ഒരുപാട് നന്ദി. നമുക്ക് ജീവിതത്തിൽ ആഗ്രഹമുള്ള എന്ത് കാര്യവും ചെയ്യുവാൻ പ്രായം ഒരു തടസ്സമല്ല. നിങ്ങൾ നിങ്ങളുടെ 67മത്തെ വയസ്സിൽ ആണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. നിങ്ങൾ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇപ്പോൾ ഒരു പ്രചോദനമായി മാറിയിരിക്കുകയാണ്. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു, നിങ്ങളെ ഓർത്തു ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു” – ഇതാണ് അമ്മയെ കുറിച്ച് മഞ്ജു വാര്യർ സമൂഹമാധ്യമങ്ങളിൽ എഴുതിയത്.

Athul

Recent Posts

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

39 mins ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

1 hour ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

1 hour ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

2 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

2 hours ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

6 hours ago