Film News

കരിയറിന്റെ തുടക്കത്തിൽ അത്തരത്തിൽ ഒരു പേര് ഉണ്ടായിരുന്നു ഫഹദ് ഫാസിലിന്, അങ്ങനെ വിളിക്കുന്നവരോട് ഇദ്ദേഹത്തിന് പറയുവാനുള്ള മറുപടി കേട്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ഫഹദ് ഫാസിൽ. സംവിധായകൻ ഫാസിലിന്റെ മകൻ എന്ന ലേബലിൽ ആണ് ഇദ്ദേഹം സിനിമയിൽ എത്തുന്നത്. എന്നാൽ ആദ്യം കഴിവ് തെളിയിക്കാൻ ഇദ്ദേഹത്തിന് സാധിച്ചില്ല. ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമയിലെ പ്രകടനം ദയനീയമായി പരാജയപ്പെടുകയായിരുന്നു. അതിനുശേഷം സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്തു ഇദ്ദേഹം. പിന്നീട് ശക്തമായ തിരിച്ചുവരവ് ആയിരുന്നു ഇദ്ദേഹം നടത്തിയത്. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ.

- Advertisement -

അതേസമയം രണ്ടാം വരവിൽ ഫഹദ് ഫാസിൽ ചെയ്തത് അധികവും അർബൻ റോളുകൾ ആയിരുന്നു. നിരവധി ഇന്റിമേറ്റ് രംഗങ്ങൾ താരം ചെയ്തിരുന്നു. ലിപ്പ് കിസ് അടക്കമുള്ള സീനുകളിൽ താരം അഭിനയിച്ചിരുന്നു. ഇതെല്ലാം കാരണം താരത്തിന് ഒരു പേര് കൂടി ലഭിച്ചിരുന്നു. മലയാളത്തിലെ ഇമ്രാൻ ഹാഷിമി എന്ന പേരായിരുന്നു താരത്തിന് ലഭിച്ചത്. ബോളിവുഡിൽ ഇതുപോലെയുള്ള രംഗങ്ങൾ ചെയ്യുന്ന നടന്മാരിൽ ഒരാളാണ് ഇമ്രാൻ ഹാഷ്മി. ഇങ്ങനെ വിളിക്കുന്നവരോട് താരത്തിന് എന്തു മറുപടിയാണ് പറയാനുള്ളത് എന്ന് അറിയുമോ?

“ഞാൻ അത് ഒരു അംഗീകാരമായി എടുക്കുന്നില്ല. അതേസമയം അതിൽ പരാതി പറയാനും പോകുന്നില്ല. ഞാൻ അദ്ദേഹത്തിൻറെ സിനിമകൾ കണ്ടിട്ടില്ല. അദ്ദേഹത്തിൻറെ ആരാധകനും അല്ല. അതുകൊണ്ട് ആ കാര്യത്തിൽ ഒന്നും പറയാനില്ല” – ഇതായിരുന്നു താരം നൽകിയ മറുപടി. അതേ സമയം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ ആയിട്ടുള്ള ഇമ്രാൻ ഹാഷ്മിയെ അറിയില്ല എന്ന് പറഞ്ഞത് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.

എന്തായാലും ഇപ്പോൾ മലയാളം ഇൻഡസ്ട്രി കടന്ന് തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഫഹദ് ഫാസിൽ. അടുത്തിടെ പുറത്തിറങ്ങിയ വിക്രം എന്ന സിനിമയിൽ ഇദ്ദേഹം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതുകൂടാതെ അടുക്കളയിൽ പുറത്തിറങ്ങിയ പുഷ്പ എന്ന സിനിമയിൽ ഫഹദ് ഫാസിൽ ആയിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. അവസാനത്തെ 20 മിനിറ്റിൽ മാത്രം വന്നു പോകുന്ന കഥാപാത്രമായിരുന്നു ഇത് എങ്കിലും സിനിമയുടെ രണ്ടാം ഭാഗത്തിൽ ഒരു മുഴുനീള കഥാപാത്രം ആയിട്ട് ആയിരിക്കും ഫഹദ് ഫാസിൽ ഉണ്ടാവുക എന്നാണ് അറിയാൻ സാധിക്കുന്നത്.

Athul

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

11 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

12 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

13 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

15 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

15 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

16 hours ago