Film News

ചെറിയ പ്രായത്തിൽ എടുത്തുചാടി വിവാഹം ചെയ്യുന്ന പെൺകുട്ടികൾ ഇത് കേൾക്കുക, പതിനെട്ടാം വയസ്സിൽ വിവാഹം ചെയ്ത ദേവി അജിത്ത് പറയുന്നത് കേട്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവി അജിത്ത്. മലയാളം സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം മലയാളത്തിലെ മികച്ച സ്വഭാവ നടിമാരിൽ ഒരാൾ എന്ന പേര് എടുത്തു.

- Advertisement -


വളരെ ചെറിയ പ്രായത്തിൽ ആണ് താരം വിവാഹം ചെയ്യുന്നത്. പതിനെട്ടാമത്തെ വയസ്സിൽ ആണ് താരം വിവാഹം ചെയ്യുന്നത്. ഇത് വല്ലാത്ത എടുത്തുചാട്ടം ആയിപ്പോയി എന്നാണ് ദേവി അജിത് ഇപ്പോൾ പറയുന്നത്. ആ പ്രായം കടന്നു കിട്ടിയാൽ ചിലപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നേക്കും എന്നും 18,19,20 വയസ്സിലെ പ്രണയങ്ങളിൽ നമുക്ക് എടുത്തുചാടി ഓരോന്നൊക്കെ ചെയ്യാൻ തോന്നും എന്നുമാണ് ദേവി അജിത്ത് പറയുന്നത്.

എന്നാൽ ഇപ്പോഴത്തെ പെൺകുട്ടികൾ അങ്ങനെ ചെറിയ പ്രായത്തിൽ തീരുമാനങ്ങൾ ഒന്നും എടുക്കാറില്ല എന്നാണ് താരം പറയുന്നത്. നടിയുടെ മകൾ വിവാഹം ചെയ്യുന്നത് 28ആം വയസ്സിൽ ആണ്. ആ പ്രായത്തിൽ പോലും തനിക്ക് അഭിനയ മോഹങ്ങൾ ഒക്കെ ഉണ്ടായിരുന്നു എന്നാണ് ദേവി അജിത്ത് പറയുന്നത്. എയർഹോസ്റ്റസ് ആകണം എന്നതായിരുന്നു നടിയുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ നടിയുടെ വീട്ടുകാർ അതിന് ഒപ്പം നിന്നില്ല.

നല്ല ഒരു കലാകാരി കൂടിയാണ് താരം. നൃത്തത്തിന് ഒക്കെ തന്റെ വീട്ടുകാർ വീടുമായിരുന്നു എന്നാണ് ദേവി അജിത്ത് പറയുന്നത്. അതേസമയം ചെറിയ പ്രായത്തിൽ തന്നെ കാമുകന്മാരുടെ ഒപ്പം ഒളിച്ചോടാൻ നിൽക്കുന്ന പെൺകുട്ടികൾ എല്ലാം ഇതു കേൾക്കണം എന്നാണ് മലയാളികൾ പറയുന്നത്. നമ്മുടെ ജീവിതത്തിൽ വരുന്ന പല ആളുകളും താൽക്കാലികമാണ് എന്നും അവർ എത്ര കാലത്തേക്ക് ഉണ്ടാവില്ല എന്ന് പറയാൻ പറ്റില്ല എന്നും വിദ്യാഭ്യാസം മാത്രമാണ് എല്ലാകാലത്തും നമ്മുടെ കൂടെ നിൽക്കുന്നത് എന്നുമാണ് മലയാളി അമ്മാവൻമാരും അമ്മായിമാരും പറയുന്നത്.

Athul

Recent Posts

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

1 hour ago

മകനൊരു ഭിന്നശേഷിക്കാരനായത് കാരണം മറ്റുള്ളവരുടെ സഹതാപം വേണ്ടെന്ന തീരുമാനം.ആദ്യ ഭാര്യയിലുള്ള മകനാണ്.സിദ്ദിഖ് അന്ന് പറഞ്ഞത്

കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സിദ്ദിഖിന്റെ മകൻ അന്തരിച്ചത്.സിദ്ദിഖിന്റെ മൂത്തമകനെ കുറിച്ച് അധികമാര്‍ക്കും അറിയാന്‍…

2 hours ago

സിനിമാ തിയേറ്ററില്‍ ടിക്കറ്റ് വിറ്റ് ഗോകുൽ സുരേഷ്.സർപ്രൈസായി ആരാധകരും

അരുണ്‍ ചന്തു സംവിധാനം 'ഗഗനചാരി' എന്ന ചിത്രത്തിന്റെ പ്രമോഷനായി തിയേറ്ററില്‍ എത്തിയ നടന്‍ ഗോകുല്‍ സുരേഷാണ് പ്രേക്ഷകര്‍ക്ക് ഒരു സർപ്രൈസ്…

6 hours ago

ചില തെറ്റുകളൊക്കെ പറ്റുന്നുണ്ടെങ്കിലും പുള്ളിയുടെ അത്ര വരില്ല.മമ്മൂക്കയൊന്നും ഒരിക്കലും അതിന് പറ്റില്ല

മുന്‍ ബിഗ് ബോസ് താരമായ ഫിറോസ് ഖാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ.മലയാളത്തില്‍ മോഹന്‍ലാലിന് പകരം അങ്ങനെ ഒരാളെ കണ്ടെത്താനാവില്ല.…

7 hours ago

അന്ന് വായിൽ നിന്നും പസ്സ് വന്ന് തുറക്കാൻ ആകാതെയായി! തളർവാതം വന്ന അവസ്ഥപോലെ

സഹ മത്സരാർഥിയുടെ അതി ക്രൂരമായ പ്രവർത്തിയിൽ തനിക്ക് ഉണ്ടായ നഷ്ടങ്ങളെക്കുറിച്ചാണ് സിജോ പറയുന്നത്. ഒന്നും രണ്ടും ആഴ്ചയിൽ വോട്ടിങ്ങിൽ മുൻപന്തിയിൽ…

7 hours ago

എന്നെപ്പോലെ ഒരു മകളും ഭാര്യയുമൊക്കെ ഉള്ളവനാണ്.മകള്‍ എന്നെ എടുത്ത് നില്‍ക്കുന്ന ചിത്രത്തിന് രണ്ട് അര്‍ഥമുണ്ട്! മോശം കമന്റിട്ടവന് കൊടുത്ത മറുപടി ഇതാണ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമ്മജന്റെ കല്യാണവും അതുമായി ബന്ധപ്പെട്ട ചിലതും ആണ്.ഇപ്പോൾ ഇതാ സോഷ്യല്‍…

7 hours ago