Film News

പുറത്തായതിനു ശേഷം റിയാസ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞത് കേട്ടോ? ഏഷ്യാനെറ്റ് ഇതിന് അനുഭവിക്കേണ്ടി വരും എന്ന് പ്രേക്ഷകർ

ബിഗ് ബോസ് സീസൺ 4 വിജയകരമായി പൂർത്തിയായിരിക്കുകയാണ്. ദിൽഷാ പ്രസന്നൻ ആണ് ഈ സീസണിലെ വിജയി. നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. താരം വളരെ ജനുവിൻ ആയിട്ടാണ് കളിച്ചത് എന്നതുകൊണ്ടും അതുകൊണ്ട് ആണ് ഈ വർഷത്തെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടത് എന്നുമാണ് ആരാധകർ പറയുന്നത്. അതേസമയം നിരവധി വിമർശനങ്ങൾ ആണ് ഇപ്പോൾ ഏഷ്യാനെറ്റിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.

- Advertisement -

വിജയി ആയി മാറാൻ ഏറ്റവും കൂടുതൽ യോഗ്യത ഉണ്ടായിരുന്നത് റിയാസ് സലീം എന്ന മത്സരാർത്ഥിക്ക് ആണ് എന്നാണ് മലയാളികൾ പറയുന്നത്. പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആയിരുന്നു അവസാനത്തെ റൗണ്ടിൽ റിയാസ് പുറത്തു പോയത്. ഏറ്റവും കൂടുതൽ റിയലായി കളിച്ച വ്യക്തി ആണ് റിയാസ്. റിയാസ് വിടവാങ്ങൽ പ്രസംഗത്തിൽ എന്തൊക്കെയാണ് പറഞ്ഞത് എന്ന് അറിയുമോ?

മോഹൻലാൽ ചോദിച്ച ചോദ്യത്തിന് ആയിരുന്നു റിയാസ് ഉത്തരം നൽകിയത്. നിങ്ങൾ ഒരു ഗെയിം ചേഞ്ചർ ആണ് എന്ന് പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം എന്നാണ് മോഹൻലാൽ ചോദിച്ചത്. “ഇത് ഒരു ഗെയിം ഷോ ആയിട്ട് ഞാൻ കണ്ടിട്ടില്ല. ഇത് ഒരു റിയാലിറ്റി ഷോ ആണ്. ഞാനിവിടെ വളരെ റിയൽ ആയിരുന്നു. പലരെയും പോലെ മാസ്ക് ധരിച്ചു പ്രേക്ഷകരുടെ പിന്തുണ നേടുവാൻ ശ്രമിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും പറയുമ്പോഴും അത് ആൾക്കാർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആകുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അത് എല്ലാം എനിക്ക് പറയണമായിരുന്നു” – ഇതായിരുന്നു റിയാസ് നൽകിയ മറുപടി.

20 മത്സരാർത്ഥികൾ ആയിരുന്നു ഈ സീസണിൽ ഉണ്ടായിരുന്നത്. മാർച്ച് 27ന് ആയിരുന്നു നാലാമത്തെ സീസൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. 17 മത്സരാർത്ഥികൾ മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. പിന്നീട് മൂന്ന് പേരാണ് വൈൽഡ് കാർഡ് എൻട്രി വഴി വന്നത്. ഇതിൽ ഒരു വ്യക്തിയായിരുന്നു റിയാസ്. പിന്നീട് ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളായി റിയാസ് മാറുകയായിരുന്നു.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

9 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

10 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

16 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

21 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago