Film News

“നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കില്‍…” വൈറലായ സംഭവം എന്താണെന്ന് നോക്കാം

യുവ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ വന്ന കമൻറ് വൈറലാകുന്നു. മലയാളികൾക്ക് പ്രിയങ്കരമായ കരിക്ക് എന്ന വെബ്സീരീസിൻ്റെ ഒരു എപ്പിസോഡിൽ കൂടി അഭിനയരംഗത്തെത്തിയ മോഡൽ കൂടിയായ അമേയ മാത്യുവിൻറെ ഇൻസ്റ്റഗ്രാം പേർസണൽ അക്കൗണ്ടിൽ ആണ് വിവാദമായ കമൻറ്. മോഡലിംഗ് രംഗത്ത് തിളങ്ങിയ താരം പിന്നീട് “കരിക്കി”ലൂടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു

- Advertisement -

ഇൻസ്റ്റഗ്രാമിൽ 500k ൽ കൂടുതൽ ഫോളോവേഴ്സ് ആയതിൻ്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ഈയടുത്ത് താരം തൻറെ ഫോട്ടോകൾ പങ്കുവച്ചിരുന്നു. സ്വിമ്മിങ് ഡ്രെസ്സില്‍ ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രവും ഒരു കുറിപ്പുമാണ് ഇവർ പങ്കുവെച്ചത്. ഏറ്റവും പുതിയ ഈ ഫോട്ടോയ്ക്ക് താഴെയാണ് അശ്ലീലച്ചുവയുള്ള കമൻറ് ഒരാൾ ഇട്ടത്. ‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ’ എന്നായിരുന്നു ആ കമൻറ്.

“നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കില്‍… സ്വന്തമായിട്ട് ഒരു ഐഡി പോലും ഇല്ല. വെറുതെ നെയ്മറിന്റെ അപ്പന് വിളിപ്പിക്കാനായിട്ട്” എന്നാണ് കമന്റിന് അമേയ മറുപടി നല്‍കിയത്. താരത്തിന്റെ ഈ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കമന്റ് ചെയ്ത വ്യക്തി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈയടുത്ത് ബോളീവുഡ് താരം അമീർ ഖാൻ റെ മകൾ ഇറാ ഖാൻ തൻറെ പിറന്നാൾദിനത്തിൽ ബിക്കിനി ധരിച്ചുകൊണ്ട് കേക്ക് കട്ട് ചെയ്യുന്ന ഫോട്ടോക്ക് എതിരെ രൂക്ഷ വിമർശനങ്ങളുമായി നിരവധിപേരാണ് രംഗത്തെത്തിയത്.

Athul

Recent Posts

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

18 mins ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

1 hour ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

2 hours ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

4 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

6 hours ago