Film News

ഈ പ്രായത്തിൽ കാമസൂത്രത്തിൽ അഭിനയിക്കുമോ? ഭർത്താവുമായി വേർപിരിയാൻ പോവുകയാണോ? ശ്വേതാമേനോനെ കുറിച്ചുള്ള വാർത്തകൾക്ക് താരം തന്നെ പ്രതികരണവുമായി രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശ്വേതാമേനോൻ. കഥാപാത്ര പൂർണതയ്ക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള മികച്ച അർപ്പണബോധമുള്ള നടി കൂടിയാണ് ഇവർ. മലയാളത്തിനു പുറമേ മറ്റുള്ള തെന്നിന്ത്യൻ ഭാഷകളിലും ഇവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദിയിലും താരം ഒരു കാലത്ത് സജീവമായിരുന്നു. അതേസമയം നിരവധി വിമർശനങ്ങൾക്കും നടി വിധേയമായിട്ടുണ്ട്. താരം ചെറുപ്പത്തിൽ കാമസൂത്രയിൽ അഭിനയിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് താരമിപ്പോൾ അടുത്തു നൽകിയ ഒരു അഭിമുഖത്തിൽ തുറന്നുപറയുകയാണ്.

- Advertisement -

“ചെറുപ്പത്തിൽ കാമസൂത്രയിൽ അഭിനയിച്ചതിനെ കുറിച്ച് ഇപ്പോൾ പശ്ചാത്താപം ഒന്നുമില്ല. ഈ പ്രായത്തിൽ വിളിച്ചാലും ഞാൻ ചെയ്യും. കാരണം അത് എൻറെ ജോലിയാണ്. ഹോട്ടൽ രംഗങ്ങൾ ചെയ്തു എന്നൊക്കെ നിരന്തരം വിമർശനങ്ങൾ ലഭിക്കാറുണ്ട്” – ശ്വേതാ മേനോൻ പറയുന്നു. കളിമണ്ണ് എന്ന സിനിമയ്ക്ക് വേണ്ടി തൻറെ പ്രസവം ലൈവ് ആയി ചിത്രീകരിക്കാൻ ശ്വേതാമേനോൻ അനുവാദം നൽകിയിരുന്നു. നിരവധി ആളുകൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയെങ്കിലും കുറെ അമ്മാവന്മാരും അമ്മായിമാരും താരത്തെ പരിഹസിച്ചുകൊണ്ട് വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയും ഉണ്ടായിരുന്നു.

അതേസമയം തന്നെ കുറിച്ച് നല്ല വാർത്തകൾ മാത്രമേ വരാൻ പാടുള്ളൂ എന്ന് വാശി പിടിക്കാൻ പറ്റില്ല എന്നും ശ്വേതാമേനോൻ കൂട്ടിച്ചേർത്തു. ആറുമാസത്തിലൊരിക്കൽ തനിക്കും ഭർത്താവിനും സമൂഹമാധ്യമങ്ങൾ വിവാഹമോചനം നൽകാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ഇരുവരും തമ്മിൽ വിവാഹമോചനം നേടാൻ പോവുകയാണ് എന്ന് ഓൺലൈൻ മാധ്യമങ്ങൾ പലതവണ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിലൊന്നും തന്നെ ഒരു സത്യവും ഇല്ല എന്ന് തുറന്നു പറഞ്ഞു കൊണ്ട് എത്തുകയാണ് ശ്വേതാമേനോൻ.

അതേസമയം സബൈന എന്നാണ് മകളുടെ പേര്. ഇപ്പോൾ നാലാം ക്ലാസ്സിൽ ആണ് താരം പഠിക്കുന്നത്. മകളെ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങളില്ലാതെ ആണ് വളർത്തുന്നത് എന്നാണ് താരം പറയുന്നത്. അത് ശരിയല്ല എന്നും താരം ഓർമ്മപ്പെടുത്തുന്നു. നീ ഒരു പെണ്ണാണ്, അതുകൊണ്ട് അങ്ങനെ നിൽക്കണം, ഇതുപോലെ നടക്കണമെന്നും ഞങ്ങളുടെ കുടുംബത്തിൽ ആരും പറയാറില്ല. ആദ്യം അവൾ ഒരു നല്ല വ്യക്തി ആവട്ടെ, അതിനാണ് ഞാൻ മുൻഗണന നൽകുന്നത്. ഇപ്പോൾ നാലാം ക്ലാസ്സിൽ ആണ് മക്കൾ പഠിക്കുന്നത് എന്നും കുറച്ചു പഠിക്കുന്ന കൂട്ടത്തിൽ ആണ് എന്നും ശ്വേതാമേനോൻ കൂട്ടിച്ചേർത്തു.

Athul

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

7 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

8 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

8 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

9 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

10 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

10 hours ago