Film News

മകളെ ഏറെ സ്നേഹിക്കുന്ന അച്ഛൻ, ബാലയുടെ വീട്ടിൽ മകൾ പാപ്പുവിന്റെ എത്ര ചിത്രങ്ങളുണ്ട് എന്നറിയുമോ? മകൾക്ക് വേണ്ടി വാങ്ങിവെച്ച സമ്മാനം കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ ബാലാ. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം അരങ്ങേറിയത് എങ്കിലും മലയാളം സിനിമകളിൽ ആണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഹോം ടൂർ വീഡിയോ ആണ് വൈറലായി മാറുന്നത്. എറണാകുളം പാലാരിവട്ടം പ്ലാറ്റിനം ലോട്ടസ് ഫ്ലാറ്റിൽ ആണ് ഇദ്ദേഹത്തിൻറെ അപ്പാർട്ട്മെൻറ് ഉള്ളത്. ബിഹൈൻഡ് വുഡ്സ് ചാനലിന് നൽകിയ പ്രത്യേക പരിപാടിയിലാണ് ഇദ്ദേഹം തൻറെ വീട് ചുറ്റി കാണിക്കുന്നത്.

- Advertisement -

ആദ്യത്തെ ഫ്ലോറിൽ തന്നെയാണ് ഇദ്ദേഹത്തിന്റെ ഫ്ലാറ്റ് ഉള്ളത്. രണ്ടു ഫ്ലാറ്റുകൾ ഒന്നിച്ചു ചേർത്തിട്ട് ആണ് ഇദ്ദേഹം ഒരു ഫ്ലാറ്റ് ആക്കി മാറ്റിയത്. അതുകൊണ്ടുതന്നെ മൊത്തം അഞ്ച് മുറികൾ ഇവിടെയുണ്ട്. ധാരാളം പുരസ്കാരങ്ങളും ട്രോഫികളും ആണ് ഷോക്കേസിൽ ഉള്ളത്. ഒരു മസാജിങ് ചെയർ ഉണ്ട്. അതുപോലെ ഇന്ത്യയിൽ ഹാർദിക് പാണ്ടിയ ആദ്യം വാങ്ങിയ ഒരു സൺഗ്ലാസ് ഉണ്ട്. ഇതിൻറെ രണ്ടാമത്തെ പതിപ്പ് ബാല ആണ് വാങ്ങിയത്. ഇതുകൂടാതെ നിരവധി വാർച്ചുഗലും ഗ്ലാസുകളും ഇദ്ദേഹം കാണിക്കുന്നുണ്ട്. ഫ്ലാറ്റിന്റെ ഒരു മൂലയിൽ ഓഫീസ് സ്പേസ്, ഇത് കൂടാതെ ജിംനേഷ്യം എല്ലാം ഉണ്ട്.

അതേസമയം മകൾ പാപ്പുവിന് നൽകുവാൻ വേണ്ടി ഇദ്ദേഹം ഇവിടെ ഒരു സമ്മാനം വാങ്ങി വച്ചിട്ടുണ്ട്. മനോഹരമായ ഒരു ഫാൻ ആണ് ഇദ്ദേഹം ഇവിടെ വാങ്ങി വെച്ചിട്ടുള്ളത്. കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ഒക്കെ ഉള്ളത് ആണ് ഫാൻ. അവൾക്ക് കാർട്ടൂൺ വളരെ ഇഷ്ടമായിരുന്നു എന്നാണ് ബാല പറയുന്നത്. അതേസമയം നിരവധി മികച്ച കമൻറുകൾ ആണ് ഇതിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ബാല വളരെ സിമ്പിൾ ആയിട്ടുള്ള മനുഷ്യൻ ആണല്ലോ എന്നാണ് എല്ലാവരും കമൻറ് ചെയ്യുന്നത്. ഇദ്ദേഹം വളരെ പാവമാണല്ലോ എന്നും എങ്ങനെ തോന്നുന്നു ആളുകൾക്ക് ഇദ്ദേഹത്തെ ചതിക്കാൻ എന്നുമാണ് ആളുകൾ ചോദിക്കുന്നത്. അതേസമയം മകളെ ഇത്രയും സ്നേഹിക്കുന്നു എന്നു പറയുന്ന ചേട്ടന്റെ വീട്ടിൽ എന്തുകൊണ്ടാണ് നിങ്ങളുടെ മകളുടെ ഒരു ഫോട്ടോ പോലും ഇല്ലാത്തത് എന്നാണ് ആരാധകൻ ചോദിക്കുന്നത്. പക്ഷേ ഫോട്ടോയിൽ ഒന്നുമല്ല സ്നേഹം ഇരിക്കുന്നത് എന്നാണ് ബാലയുടെ ആരാധകരുടെ മറുപടി.

Athul

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

5 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

5 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

5 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

6 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

6 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

6 hours ago