Film News

സാമന്തയുടെ കൂടെ നിൽക്കുന്ന ഈ മലയാളി നടനെ മനസ്സിലായോ? ഈ വേഷത്തിൽ കണ്ടിട്ട് മനസ്സിലായില്ല എന്ന് മലയാളികൾ, സാമന്തയുടെ ഒപ്പം നിൽക്കാൻ ഒക്കെ ഭാഗ്യം വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് താരത്തിന് മലയാളികൾ നൽകി വരുന്നത്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിലെ നായിക ആയിരുന്നു സാമന്ത എന്നതാണ്. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സാമന്ത.

- Advertisement -

സാമന്ത നായികയായി പുറത്തു വരാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ശാകുന്തളം. നവംബർ നാലാം തീയതി ആയിരിക്കും ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ശകുന്തള ആയിട്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു പീരിയഡ് ഡ്രാമ ആണ് ചിത്രം എന്നാണ് അറിയാൻ സാധിക്കുന്നത്. ഗുണ ശേഖർ ആണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. അദ്ദേഹം തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്. അതേസമയം സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണ് എന്ന് അറിയുമോ?

ഒരു മലയാളി നടൻ ആണ് ദുഷ്യന്തനായി എത്തുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ദേവ് മോഹൻ ആണ് സിനിമയിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഈ സിനിമയിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ആരാധകരുടെ പ്രീതി പിടിച്ചു പറ്റുകയും ചെയ്തിരുന്നു. അങ്ങനെയാണ് സാമന്തയുടെ വരെ നായകനായി അഭിനയിക്കുവാനുള്ള ഭാഗ്യം ഇദ്ദേഹത്തിന് ലഭിച്ചത്.

താൻ ഇന്ത്യൻ ചിത്രമായിട്ടാണ് ശാകുന്തളം ഒരുങ്ങുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം ഉൾപ്പെടെ 5 ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മറ്റൊരു ബാഹുബലി ആകുമോ ശാകുന്തളം എന്നാണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റു നോക്കുന്നത്. അതേസമയം രുദ്രമാദേവി എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകൻ ആണ് ഇദ്ദേഹം. അനുഷ്ക ഷെട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ഇത്. മണി ശർമ ആണ് സിനിമയിലെ ഗാനങ്ങൾ എല്ലാം ഒരുക്കുന്നത്.

Athul

Recent Posts

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

19 mins ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

12 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

13 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

13 hours ago