Film News

ഗുരുവായൂർ സന്ദർശനം നടത്തി മലയാളികളുടെ പ്രിയപ്പെട്ട മെഗാസ്റ്റാർ, കേരളത്തിലെ അമ്പലങ്ങളെക്കുറിച്ച് താരം പറഞ്ഞത് കേട്ടോ?

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഗുരുവായൂർ. മലയാളികൾ മാത്രമല്ല ഇന്ത്യയിലെ പല ഭാഗത്തു നിന്നുമുള്ള ഭക്തർ ഇവിടെ എത്താറുണ്ട്. ഗുരുവായൂരപ്പൻ ആണ് ഇവിടുത്തെ പ്രതിഷ്ഠ. ശ്രീകൃഷ്ണൻറെ മറ്റൊരു പേർ ആണ് ഗുരുവായൂരപ്പൻ. ഇന്ത്യയിലുടനീളം ഭക്തർ ഉള്ള ദൈവമാണ് ശ്രീകൃഷ്ണൻ. അതുകൊണ്ടുതന്നെ ഗുരുവായൂർ അമ്പലം ഇവിടങ്ങളിലെല്ലാം തന്നെ പ്രസിദ്ധമാണ്. നിരവധി ആളുകളാണ് കേരളത്തിനു പുറത്തു നിന്നും ഗുരുവായൂർ അമ്പലത്തിലേക്ക് വരുന്നത്.

- Advertisement -

ഇപ്പോൾ ഇവിടെ സന്ദർശനം നടത്തി ഇരിക്കുന്നത് ആരാണ് എന്ന് കണ്ടോ? മലയാളികൾക്ക് പ്രിയപ്പെട്ട മെഗാ സ്റ്റാർ ആണ് ഇവിടെ സന്ദർശനം നടത്തിയിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്നു ഇദ്ദേഹം. കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ വഴി ആണ് നിലയ്ക്കൽ എത്തിയത് ഇദ്ദേഹം. ശബരിമല സന്ദർശനം കഴിഞ്ഞ് ശേഷമാണ് ഇദ്ദേഹം ഗുരുവായൂരിൽ എത്തിയത്. ക്ഷേത്ര സന്ദർശനം കഴിഞ്ഞശേഷം ആരാധകർക്കൊപ്പം നിന്ന് കുറച്ച് ചിത്രങ്ങൾ എടുക്കുവാനും ഇദ്ദേഹം സമയം മാറ്റി വെച്ചു. ഇത് രണ്ടാം തവണ ആളെ ഇദ്ദേഹം ഗുരുവായൂർ എത്തുന്നത്. മുൻ കേന്ദ്രമന്ത്രി കൂടിയായ ഇദ്ദേഹം കേന്ദ്ര മന്ത്രി ആയിരുന്നപ്പോൾ ആയിരുന്നു ആദ്യമായി ഗുരുവായൂർ സന്ദർശിച്ചത്.

മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ രണ്ടാമതൊന്ന് ചിന്തിക്കാതെ അഭിനയിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും യുക്തിഭദ്രമായ കഥകളാണ് മലയാളത്തിൽ സിനിമകൾ ആയി മാറുന്നത് എന്നാണ് ഇദ്ദേഹം മലയാള സിനിമയെ കുറിച്ച് പറയുന്നത്. രാംചരണും അല്ലൂ അർജുനും കേരളത്തിൽ ധാരാളം ആരാധകർ ഉണ്ട് എന്ന് ഇദ്ദേഹത്തിന് അറിയാം. ദേശത്തിനും ഭാഷയ്ക്കും അപ്പുറം മനുഷ്യരെ സ്നേഹിക്കുന്നവരാണ് മലയാളികൾ എന്നായിരുന്നു ഇദ്ദേഹത്തിൻറെ മറുപടി. കേരളത്തിലെ തീർഥാടന കേന്ദ്രങ്ങളിൽ സൗകര്യം എല്ലാം മാതൃകാപരമാണ് എന്നാണ് ഇദ്ദേഹം പറയുന്നത്.

അതെ സമയം കൈനിറയെ സിനിമകളിലാണ് ഇദ്ദേഹം അഭിനയിക്കാൻ ഇരിക്കുന്നത്. ലൂസിഫർ സിനിമയുടെ തെലുങ്ക് പതിപ്പിൽ ഇദ്ദേഹമാണ് നായകൻ. ഗോഡ്ഫാദർ എന്നാണ് ഈ സിനിമയുടെ പേര്. അതുപോലെ അജിത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വേതാളം എന്ന സിനിമയുടെ തെലുങ്ക് പതിപ്പിൽ ഇദ്ദേഹമാണ് നായകനായി അഭിനയിക്കുന്നത്. ആചാര്യ എന്ന ചിത്രമാണ് ഇദ്ദേഹത്തിൻറെ അടുത്ത പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Athul

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

6 mins ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

24 mins ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

49 mins ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

1 hour ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

2 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

3 hours ago