Film News

തിരക്കുള്ള റോഡിലൂടെ മഞ്ജുവാര്യരുടെ കാറിന് പിന്നാലെ ഓടി പെൺകുട്ടി, ആരാധിക ആയിരിക്കും എന്ന് കരുതി മഞ്ജു കാർ നിർത്തി കാര്യം തിരക്കിയപ്പോൾ പെൺകുട്ടിയുടെ ആവശ്യം മറ്റൊന്ന്, സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ലേഡി സൂപ്പർസ്റ്റാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. അതേ സമയം ധാരാളം പബ്ലിക് പരിപാടികളിലും ഇവർ പങ്കെടുക്കാറുണ്ട്. ഇപ്പോൾ ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത ശേഷം മഞ്ജു വാര്യർ അവിടെ നിന്നും പോവുകയായിരുന്നു. അപ്പോൾ ഇവരുടെ കാറിനു പിന്നാലെ ഒരു പെൺകുട്ടി ഓടി വരുന്നത് കണ്ടു. മഞ്ജു കാർ നിർത്തി കാര്യം തിരക്കി. പക്ഷേ റോഡ് ബ്ലോക്ക് ആകും എന്നതുകൊണ്ട് പെട്ടെന്ന് തന്നെ വണ്ടി എടുക്കുകയായിരുന്നു.

- Advertisement -

എന്നാൽ ഈ പെൺകുട്ടി പിന്നെയും മഞ്ജുവിന്റെ പിന്നാലെ ഓടി വരികയായിരുന്നു. ഇത് കണ്ട മഞ്ജു വാര്യർ വണ്ടി നിർത്തി ഇവരോട് സംസാരിച്ചു. മറ്റുള്ള യാത്രക്കാർക്ക് ശല്യം ആകുവാതിരിക്കാൻ വേണ്ടി മഞ്ജുവിന്റെ ഫോൺ നമ്പർ പെൺകുട്ടിക്ക് കൊടുക്കുവാൻ ഒപ്പമുള്ളവരോട് നിർദ്ദേശം നൽകിയ ശേഷമാണ് മഞ്ജു അവിടെ നിന്നും പോയത്. ഒരുപക്ഷേ മഞ്ജു ഉൾപ്പെടെയുള്ളവർ ഇത് മഞ്ജുവിന്റെ ആരാധിക ആയിരിക്കും എന്നാണ് കരുതിയിട്ടുണ്ടാവുക. എന്നാൽ പെൺകുട്ടിയുടെ ആവശ്യം മറ്റൊന്ന് ആയിരുന്നു.

പെൺകുട്ടിയുടെ അമ്മ ഒരു വലിയ മഞ്ജു വാര്യർ ആരാധികയാണ്. അമ്മയുടെ പിറന്നാള് വരാൻ പോവുകയാണ്. അമ്മയ്ക്ക് ഒരു പിറന്നാൾ സർപ്രൈസ് നൽകുവാൻ വേണ്ടിയാണ് പെൺകുട്ടി മഞ്ജുവിന്റെ പിന്നാലെ ഓടിയത്. തൻറെ അമ്മയ്ക്ക് വേണ്ടി ഒരു പിറന്നാൾ ആശംസകൾ നേരാമോ എന്നായിരുന്നു പെൺകുട്ടി മഞ്ജുവിനോട് ചോദിച്ചത്.

എന്തായാലും ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വളരെയധികം കൗതുകം ഉണർത്തുന്നതായി മാറി. നിരവധി ആരാധകർ ആണ് ഇപ്പോൾ പെൺകുട്ടിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അന്ധമായ ആരാധന പാടില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ഇത്രയും വലിയ ഒരു താരം ആയിരുന്നിട്ട് പോലും ഒരു പെൺകുട്ടി തന്നെ കാറിന്റെ പിന്നാലെ ഓടിവരുന്നത് കണ്ടപ്പോൾ കാർ നിർത്തി കാര്യം തിരക്കുവാൻ മഞ്ജു കാണിച്ച നല്ല മനസ്സിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ.

Athul

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

6 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

6 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

6 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

7 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

7 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

7 hours ago