Film News

സ്കാനിങ് ഇല്ലാതെ തന്നെ തങ്ങൾക്ക് ജനിക്കാൻ പോകുന്നത് പെൺകുട്ടിയാണെന്ന് കണ്ടുപിടിച്ച് ബഷീർ ബഷിയും മഷൂറയും, ഇതു ചെയ്താൽ കേസ് വരില്ല എന്ന് ഉറപ്പാണോ എന്ന് പ്രേക്ഷകർ

ജനിക്കാൻ പോകുന്ന കുട്ടിയുടെ ജെൻഡർ ഏതായിരിക്കും എന്ന് അറിയുവാൻ എല്ലാ മാതാപിതാക്കൾക്കും ഒരു ആഗ്രഹമുണ്ടായിരിക്കും. എന്നാൽ ഇന്ത്യയിൽ ഈ ടെസ്റ്റ് നിയമവിധേയമല്ല. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇന്ത്യയിൽ വലിയ രീതിയിൽ പെൺ ബ്രൂണഹത്യ നടക്കാറുണ്ട് എന്ന കാരണം കൊണ്ടാണ്. ഇതിനെ തുടർന്ന് ആണ് ജെർഡർ ടെസ്റ്റ് ഇന്ത്യയിൽ നിർത്തലാക്കിയത്. എന്നാലും ഇപ്പോഴും ചില ആശുപത്രികൾ വളരെ രഹസ്യമായി അത് ചെയ്തു നൽകാറുണ്ട് എന്നതാണ് പരസ്യമായ ഒരു രഹസ്യം. മാത്രമല്ല തങ്ങളുടെ കുട്ടികളുടെ ജനറൽ അറിയുവാൻ വേണ്ടി മാത്രം ചില മാതാപിതാക്കൾ അന്യരാജ്യങ്ങളിലേക്ക് പോകാറുണ്ട് പ്രസവത്തിനു വേണ്ടി.

- Advertisement -

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബഷീർ ബഷീ. രണ്ടു ഭാര്യമാരാണ് ഇദ്ദേഹത്തിന് ഉള്ളത് എന്ന് കേരളത്തിൽ എല്ലാവർക്കും അറിയാമല്ലോ. ഇദ്ദേഹത്തിൻറെ രണ്ടാമത്തെ ഭാര്യയാണ് മഷൂറ. ഇവർ ഇപ്പോൾ ഗർഭിണിയാണ് എന്ന് മാത്രമല്ല ഉടനെ തന്നെ ഒരു കുട്ടിയെ ഇവർ പ്രസവിക്കാൻ തയ്യാറായി നിൽക്കുകയാണ്. അതേ സമയം ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ജനിക്കാൻ പോകുന്ന കുട്ടിയുടെ ജെൻഡർ ഏതായിരിക്കും എന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ഇവർ.

പെൺകുട്ടിയായിരിക്കും ജനിക്കാൻ പോകുന്നത് എന്നാണ് ഇവരുടെ നിഗമനം. ഒരു ഗെയിം കളിച്ചതിന് അവസാനമാണ് ഇവർ ഇങ്ങനെ ഒരു നിഗമനത്തിലേക്ക് എത്തിയത്. ഗർഭകാലത്ത് കണ്ടുവരുന്ന ചില ലക്ഷണങ്ങളെ മുൻനിർത്തി ആയിരുന്നു ചില ചോദ്യങ്ങൾ ചോദിച്ചത്. ഇതിൻറെ എല്ലാം അവസാനത്തിൽ 6 ചോദ്യങ്ങൾ പെൺകുട്ടിക്ക് അനുകൂലമായിട്ടും നാല് ചോദ്യങ്ങൾ ആൺകുട്ടിക്ക് അനുകൂലമായും ഉത്തരമായി വന്നു. ഇതിനുശേഷമാണ് പെൺകുട്ടിയാണ് ജനിക്കാൻ പോകുന്നത് എന്ന് ഉറപ്പിച്ചത്.

അതേസമയം ഇത്തരത്തിലുള്ള കണ്ടന്റ് യൂട്യൂബിൽ ചെയ്യുന്നത് നിയമവിധേയമാണോ എന്നാണ് ചില പ്രേക്ഷകർ സംശയമായി ചോദിക്കുന്നത്. എന്നാൽ ഇത് വെറും തമാശയ്ക്ക് വേണ്ടി നടത്തുന്നതാണ് എന്നും ഇതിൽ പെൺകുട്ടിയാണ് ജനിക്കാൻ പോകുന്നത് എന്ന് പറഞ്ഞതുകൊണ്ട് മാത്രം പെൺകുട്ടി ജനിക്കാൻ പോവുകയില്ല എന്നും അതൊക്കെ നേരത്തെ തന്നെ തീരുമാനിക്കപ്പെട്ട കാര്യങ്ങളാണ് എന്നും ഇതിലൊന്നും വലിയ അസ്വാഭാവികത കാണേണ്ട ആവശ്യമില്ല എന്നും ഇതൊക്കെ ഒരു തമാശ രൂപത്തിൽ കണ്ടാൽ മതി എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

Athul

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

13 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

15 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

15 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

17 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

17 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

19 hours ago