Film News

തനിക്ക് ഒരു സെക്സ് തരാൻ ഒരു പെണ്ണിന് തോന്നണമെങ്കിൽ എന്തെങ്കിലും ഒന്ന് ആ വ്യക്തിത്വത്തിലോ പെരുമാറ്റത്തിലോ ശരീരസൗന്ദര്യത്തിലോ ഒക്കെ ഉണ്ടാവണ്ടെ? – രൂക്ഷ പ്രതികരണവുമായി സിൻസി അനിൽ

കഴിഞ്ഞ 24 മണിക്കൂർ ആയി മലയാള മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വിനായകൻ അടുത്തിടെ അഭിനയിച്ച ചിത്രമാണ് ഒരുത്തി. വികെ പ്രകാശാണ് ഈ സിനിമ സംവിധാനം ചെയ്തത്. നവ്യ നായർ ആണ് ചിത്രത്തിൽ രാധാമണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവ്യാനായരുടെ തിരിച്ചുവരവ് ചിത്രം കൂടി ആയിട്ടാണ് ഈ ചിത്രം കണക്കാക്കപ്പെടുന്നത്.

- Advertisement -

വളരെ മികച്ച റിപ്പോർട്ടുകളാണ് ചിത്രം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. കുടുംബപ്രേക്ഷകർ അടങ്ങിയ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് ചിത്രം. അതിനിടയിൽ ഇന്നലെ ഇവർ ഒരു പ്രസ് കോൺഫറൻസ് വിളിച്ചിരുന്നു. സിനിമയുടെ സംവിധായകൻ വി കെ പ്രകാശ്, എഴുത്തുകാരൻ എസ് സുരേഷ് ബാബു, ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനായകൻ, നവ്യ നായർ എന്നിവർ ആയിരുന്നു ഇതിൽ പങ്കെടുത്തത്. ഇതിൽ നിരവധി ചോദ്യങ്ങൾക്ക് വിനായകൻ വളരെ നിഷേധാത്മകമായ ഉത്തരങ്ങളാണ് നൽകിയത്. ഇതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.

എനിക്ക് ഒരു പെണ്ണിനെ സെക്സ് ചെയ്യണം എന്ന് തോന്നിയാൽ നേരിട്ട് ചോദിക്കും ഇതുവരെ 10 പെണ്ണുങ്ങളുമായി ശാരീരികബന്ധം നടത്തിയിട്ടുണ്ട് എന്നും അതെല്ലാം അവരുടെ കൻസെൻ്റ് നേടിയശേഷമാണ് എന്നുമായിരുന്നു വിനായകൻ പറഞ്ഞത്. ഇതെല്ലാം അങ്ങോട്ടുപോയി ചോദിച്ചതാണ് എന്നും അതാണ് മി ടു എങ്കിൽ അത് ഇനിയും തുടരുമെന്നും ആയിരുന്നു വിനായകൻ പറഞ്ഞത്. മുന്നിലുണ്ടായിരുന്ന ഒരു മാധ്യമ പ്രവർത്തകയെ ചൂണ്ടിക്കാണിച്ച് എനിക്ക് ആ പെണ്ണിനൊപ്പം ചെയ്യണം എന്ന് തോന്നിയാൽ നേരിട്ടുപോയി ചോദിക്കും എന്നൊക്കെ വളരെ മോശമായ രീതിയിൽ ആയിരുന്നു വിനായകൻ സംസാരിച്ചത്. കഴിഞ്ഞ രാത്രി തന്നെ ഈ വീഡിയോ പുറത്ത് വന്നിരുന്നു എങ്കിലും വലിയ സപ്പോർട്ട് ആയിരുന്നു വിനായകന് ഉണ്ടായിരുന്നത്. ഫേസ്ബുക്ക് സിനിമ ഗ്രൂപ്പുകളിലെ ഇടതുപക്ഷ ലിബറൽ ചിന്താഗതിക്കാർ വിനായകൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അയാൾക്ക് ക്ലീൻചിറ്റ് നൽകുകയായിരുന്നു.

ഇന്ന് രാവിലെ നടൻ ഹരീഷ് പേരാടി ആണ് ആദ്യമായി ഈ വിഷയത്തിൽ എതിർപ്പ് രേഖപ്പെടുത്തി കൊണ്ട് ഒരു പോസ്റ്റ് ചെയ്യുന്നത്. പിന്നീട് നിരവധി ആളുകൾ ഇദ്ദേഹത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ട സിൻസി അനിൽ ആണ് വിനായകന് എതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിൽ ആണ് ഇവർ ഈ പോസ്റ്റ് നടത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് വിനായകനെ വിമർശിച്ചുകൊണ്ട് ഈ പോസ്റ്റിനു താഴെ എത്തുന്നത്. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം:

Athul

Recent Posts

ഇവളുടെ നമ്പർ വൺ നാടകം, ഇവൾ അതെല്ലാം ചെയ്യും, എന്നിട്ട് ഇവിടെ വന്ന് ഉപദേശിക്കും – സാമന്തയുടെ പുതിയ വീഡിയോയ്ക്ക് താഴെ വിമർശന കമൻ്റ്, ഞാൻ പണ്ട് തെറ്റുകൾ ചെയ്തിട്ടുണ്ട്, ഇപ്പോൾ അതെല്ലാം തിരുത്തുകയാണെന്ന് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത പ്രഭു. ഇതുവരെ ഒരു മലയാളം സിനിമയിൽ ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്കിടയിൽ…

31 mins ago

നടി മീനയെ ഭീഷണിപ്പെടുത്തി നടൻ പ്രഭു, ആ കാര്യങ്ങൾ ആരോടും പറയരുതെന്ന് നടൻ്റെ താക്കീത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. ബാലതാരം ആയിട്ടായിരുന്നു…

14 hours ago

ജിൻ്റോയ്ക്ക് കിട്ടിയത് 50 ലക്ഷമല്ല, സായി കൊണ്ടുപോയ അഞ്ചുലക്ഷം മാറ്റിനിർത്തിയാൽ പോലും ലഭിച്ചത് പ്രഖ്യാപിച്ചതിനെക്കാൾ വളരെ കുറവ്, യഥാർത്ഥ കണക്കുകൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ജിന്റോ. ഒരു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന പേരിലാണ് ഇദ്ദേഹം മുൻപ്…

14 hours ago

ഈ കുട്ടികളിൽ ഒരാൾ ഇന്ന് മലയാള സിനിമയിലെ താരങ്ങളിൽ ഒരാളാണ്, ആളെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

15 hours ago

സന്തോഷവാർത്ത അറിയിച്ചു സീരിയൽ താരം ജിസ്മി ജിസ്, ചോദ്യങ്ങളുമായി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…

15 hours ago

അന്ന് ചെമ്മീൻ, ഇന്ന് കൽക്കി – ചെമ്മീനും കൽക്കിയും തമ്മിലുള്ള സാമ്യത ചൂണ്ടിക്കാണിച്ച് കമൽഹാസൻ, അമ്പരന്നു പ്രേക്ഷകർ

തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് കൽക്കി എന്ന ചിത്രം. സിനിമയിൽ കമൽഹാസൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ…

16 hours ago