Film News

ഹിറ്റ്ലർ സിനിമയുടെ സെറ്റിൽവെച്ച് മമ്മൂട്ടിയും ലാലും തമ്മിൽ വഴക്ക് ഉണ്ടായ സംഭവം അറിയുമോ? ഒടുവിൽ സംഭവിച്ചത് അറിഞ്ഞാൽ നിങ്ങൾക്ക് മമ്മൂട്ടിയോട് ഉള്ള കാഴ്ചപ്പാട് മാറും

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഹിറ്റ്ലർ. സിദ്ധിക്കാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത്. അദ്ദേഹത്തിൻറെ മുൻകാല പങ്കാളി ലാൽ സിനിമയുടെ നിർമ്മാണം ഏറ്റെടുത്തിരുന്നു. മമ്മൂട്ടി ആയിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം വളരെ വലിയ ഒരു വിജയം ആയിരുന്നു എന്ന് മാത്രമല്ല മറ്റുള്ള ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

- Advertisement -

ഇപ്പോൾ ഈ സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടിയും ലാലും തമ്മിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് സിദ്ദിഖ് പറയുന്നത്. ആ സമയത്ത് മമ്മൂട്ടി മുടി സൈഡിലേക്ക് വാരി ഇടുന്നത് ആണ് പതിവ്. പുറകോട്ട് ചീകിയിട്ടാൽ കൂടുതൽ നന്നായിരിക്കും എന്ന് സിദ്ധിക്കും ലാലും പറഞ്ഞു. എന്നാൽ മമ്മൂക്ക ഇത് കേട്ടില്ല. സിനിമയുടെ ഫസ്റ്റ് ഷോട്ട് എടുക്കാൻ പോവുകയാണ്. വാണി വിശ്വനാഥ് അഭിനയിക്കുന്ന ഒരു സീൻ ആണ് ആദ്യം എടുത്തത്. മമ്മൂട്ടിയുടെ ഷോട്ട് ഉച്ചയ്ക്ക് ആയിരുന്നു.

ഷൂട്ടിങ്ങിനു തൊട്ടുമുൻപും മുടിയുടെ കാര്യം ലാൽ സൂചിപ്പിച്ചു. എന്നാൽ തൽക്കാലം അങ്ങനെ കിടന്നോട്ടെ എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. മുടി ചീകിയിട്ടാൽ ആ കഥാപാത്രത്തിന് നല്ല മെച്യൂരിറ്റി തോന്നിക്കും എന്നായിരുന്നു ലാൽ പറഞ്ഞത്. എന്നാൽ മുടി എങ്ങനെ വേണമെന്ന് ഞാൻ തീരുമാനിക്കും എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇത് കേട്ട് ലാൽ ശരി മമ്മൂക്ക നിങ്ങളുടെ ഇഷ്ടം പോലെ എന്നു പറഞ്ഞു തിരിച്ചുപോന്നു. എന്നാൽ ലാൽ ഇതിൽ വളരെ അസ്വസ്ഥനായിരുന്നു.

എന്നാൽ പിന്നീട് സീൻ എടുക്കാൻ പോകുന്ന സമയത്ത് കുറച്ചു ജെൽ എടുത്ത് മമ്മൂക്ക മുടി ബാക്കിലേക്ക് ചീകി മിനുക്കി. എന്നിട്ട് ലാലിനെ നോക്കി എന്താടാ ഒക്കെയാണോ എന്ന് ചോദിച്ചു. ഇതാണ് മമ്മൂട്ടിയുടെ മനസ്സ് എന്നാണ് സിദ്ദിഖ് പറയുന്നത്. ഹിറ്റ്ലർ സിനിമയിൽ മമ്മൂട്ടി ഉപയോഗിച്ച് മുണ്ടും ഷർട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. ഈ സിനിമയുടെ തമിഴ് പരിഭാഷയും തമിഴ്നാട്ടിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നും സിദ്ദിഖ് പറയുന്നു.

Athul

Recent Posts

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

35 mins ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

57 mins ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

1 hour ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

2 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

2 hours ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

6 hours ago