Film News

ഒടുവിൽ ട്രെയിലർ പോസ്റ്റർ പുറത്തുവിട്ട് മീനാക്ഷി, ദിലീപിന്റെ കുടുംബത്തിൽ നിന്നും ഒരാൾ കൂടി സിനിമയിലേക്ക്, ആവേശത്തിൽ ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. മലയാള സിനിമയിലെ ജനപ്രിയ നായകൻ ആരാണ് എന്ന് ചോദിച്ചാൽ ദിലീപ് എന്നല്ലാതെ മറ്റൊരു പേര് മലയാളികൾക്ക് ആർക്കും തന്നെ പറയാൻ ഉണ്ടാകില്ല. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. വ്യക്തിജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം ഇപ്പോൾ ഇദ്ദേഹം സിനിമയിൽ അത്ര സജീവമല്ല എങ്കിലും ശക്തമായ തിരിച്ചുവരവിന് വേണ്ടിയാണ് ഇപ്പോൾ ഇദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അണിയറയിൽ നിരവധി ബിഗ് ബഡ്ജറ്റ് സിനിമകളാണ് ഒരുങ്ങുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

- Advertisement -


അതേസമയം ഇപ്പോൾ ദിലീപിന്റെ കുടുംബത്തിൽ നിന്നും മറ്റൊരാൾ കൂടി സിനിമയിലേക്ക് എത്താൻ പോവുകയാണ് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. അനൂപ് പത്മനാഭൻ ആണ് സിനിമയിലേക്ക് വരാൻ പോകുന്നത്. ആരാണ് ഇദ്ദേഹം എന്നറിയുമോ? ദിലീപിന്റെ സ്വന്തം സഹോദരനാണ് ഇദ്ദേഹം. പത്മനാഭൻ പിള്ള എന്നാണ് ഇവരുടെ പിതാവിൻറെ പേര്. ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള എന്നാണ് ദിലീപിന്റെ യഥാർത്ഥ പേര് പോലും.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് ദിലീപിന്റെ മകൾ മീനാക്ഷി. താരം എപ്പോഴാണ് സിനിമയിലേക്ക് വരിക എന്ന ആകാംക്ഷയിലാണ് മലയാളികൾ എല്ലാം തന്നെ. എന്നാൽ മകളെ ഒരു ഡോക്ടറായി കാണുവാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ദിലീപ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമെല്ലാം മീനാക്ഷി എങ്കിലും താരം വല്ലപ്പോഴും പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. ഇപ്പോൾ മീനാക്ഷിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ചെറിയച്ഛൻ സംവിധാനം ചെയ്യാൻ പോകുന്ന സിനിമയുടെ ട്രെയിലർ പോസ്റ്റർ ആണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. തട്ടാശ്ശേരി കൂട്ടം എന്നാണ് സിനിമയുടെ പേര്. അനൂപ് പത്മനാഭൻ എന്നാണ് സംവിധായകൻറെ പേരായി നൽകിയിരിക്കുന്നത്. സിനിമ നിർമ്മിക്കുന്നത് ദിലീപ് തന്നെയാണ്. യുവാക്കൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള സിനിമയാണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനം ആണ്.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

9 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

9 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

10 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

10 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

10 hours ago