Film News

ദുഃഖ വാർത്തയുമായി അനുപമ പരമേശ്വരൻ, ഞങ്ങൾ ഇതൊന്നും പ്രതീക്ഷിച്ചില്ല എന്ന് നടിയുടെ ആരാധകർ, സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിൽ താരം സജീവമായി തുടങ്ങി. ഇപ്പോൾ അന്യഭാഷകളിൽ ആണ് താരം കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്. തെലുങ്കിലെ മുന്നിലെ യുവ നടിമാരിൽ ഒരാളാണ് അനുപമ പരമേശ്വരൻ.

- Advertisement -

സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ വളരെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് താരം പുറത്ത് വിട്ടിരിക്കുന്നത്. വാർത്ത കേട്ടതോടെ കടുത്ത വിഷമത്തിലാണ് നടിയുടെ ആരാധകർ എല്ലാം തന്നെ.

താരൻ നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബട്ടർഫ്ലൈ. ഘന്ത സതീഷ് ബാബു ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. പകരം ഡയറക്ട് ഓൺലൈൻ റിലീസ് ആയിട്ട് ആയിരിക്കും സിനിമ എത്തുന്നത്. ഹോട്ട്സ്റ്റാർ വഴി ആയിരിക്കും സിനിമയുടെ റിലീസ് എന്നാണ് അറിയാൻ സാധിക്കുന്നത്.

നായിക പ്രാധാന്യമുള്ള ഒരു കഥയാണ് ബട്ടർഫ്ലൈ പറയുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. സമീർ റെഡി ആണ് സിനിമയുടെ ക്യാമറ നിർവഹിക്കുന്നത്. മധു ആണ് സിനിമയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത്. വലിയ ഒരു താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. എന്തായാലും സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ എന്നാണ് ഇപ്പോൾ നടിയുടെ ആരാധകർ എല്ലാം തന്നെ ഒരേ സ്വരത്തിൽ പറയുന്നത്.

Athul

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

1 hour ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

11 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

12 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

12 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

12 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

12 hours ago