Kerala News

ഞങ്ങളുടെ കാലത്ത് ആയിരുന്നെങ്കിൽ സരസുവിനെ ജീവനോടെ കുഴിച്ചു മൂടിയേനെ സംഘിണി – ആലത്തൂർ ബിജെപി സ്ഥാനാർഥി ടി എൻ സരസുവിനെതിരെ പരസ്യ വധഭീഷണി

ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയാണ് ടി എൻ സരസു. പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിലെ മുൻ പ്രിൻസിപ്പൽ ആണ് ഇവർ. ഇടതു വിദ്യാർഥി സംഘടനയായ എസ്എഫ്ഐ ഇവർക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഇവർ പ്രിൻസിപ്പാൾ ആയിരുന്ന കാലത്ത് നടത്തിയിരുന്നു. ഇതെല്ലാം തന്നെ വലിയ രീതിയിൽ മാധ്യമശ്രദ്ധയും നേടിയിരുന്നു.

- Advertisement -

2016 വർഷത്തിൽ ആയിരുന്നു ഇവർ ഗവൺമെൻറ് വിക്ടോറിയ കോളേജിൽ നിന്നും വിരമിച്ചത്. ഇവർക്ക് യാത്രയയപ്പ് ആയിട്ട് പ്രതീകാത്മകമായി ശവക്കുഴി ഒരുക്കുകയായിരുന്നു എസ്എഫ്ഐ ചെയ്തത്. ഇത് വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു എങ്കിലും ഇടത് നേതാക്കൾ വലിയൊരു വിഭാഗവും തന്നെ ഇതിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു. ഇപ്പോൾ ഇവരെ ജീവനോടെ കുഴിച്ചുമൂടും എന്ന ഒരു ഭീഷണിയാണ് സമൂഹമാധ്യമങ്ങളിൽ വന്നിരിക്കുന്നത്.

കഴിഞ്ഞദിവസം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ പി എം ആർഷോ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് നടത്തിയിരുന്നു. നവാഗതർക്ക് സ്വാഗതം എന്ന പോസ്റ്റായിരുന്നു ഇദ്ദേഹം നടത്തിയത്. പുതിയൊരു അദ്ധ്യായന വർഷം തുടങ്ങിയ പശ്ചാത്തലത്തിൽ ആയിരുന്നു ഇദ്ദേഹം ഈ പോസ്റ്റ് നടത്തിയത്. പലസ്തീൻ അനുകൂല നിലപാട് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ഇദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. പോസ്റ്ററിൽ തണ്ണിമത്തൻ ചിന്നവും നൽകിയിരുന്നു. “അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർത്ഥിത്വം. നവാഗതർക്ക് സ്വാഗതം” – ഇതായിരുന്നു ക്യാപ്ഷൻ ആയി ആർഷോ നൽകിയത്.

ഇതിന് താഴെ ആയിരുന്നു രവീന്ദ്രനാഥ് പട്ടാഴി എന്ന വ്യക്തിയുടെ ഒരു കമന്റ് വന്നത്. “ജീവിച്ചിരിക്കുന്ന അധ്യാപകർക്ക് വേണ്ടി മാതൃകാ സ്മശാനം നിർമ്മിച്ചു മാതൃകയായവരല്ലേ” – ഇതായിരുന്നു കമൻ്റ്. ഇതിന് താഴെ ആയിരുന്നു സരസുവിനെതിരെ വധഭീഷണിയുമായി ഒരു വ്യക്തി എത്തിയത്. നൗഷാദ് അബാവ ബാവ എന്നാണ് ഇയാളുടെ ഫേസ്ബുക്ക് പേര്. “ഞങ്ങളുടെ കാലത്ത് ആയിരുന്നുവെങ്കിൽ സരസുവിനെ ജീവനോടെ കുഴിച്ചു മൂടിയേനെ സംഗിണി” – ഇതാണ് ഇയാളുടെ കമന്റ്.

Athul

Recent Posts

10നിലയോളമുള്ള കെട്ടിടത്തിന്റെ മുകളിൽ സുഹൃത്തിന്റെ കയ്യിൽ താങ്ങി അഭ്യാസം.വീഡിയോ വൈറൽ ആയതോടെ പോലീസ് പൊക്കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ്.മിഹിർ ഗാന്ധി, 27 സുഹൃത്ത്…

5 hours ago

അവര്‍ ആ ഷോയില്‍ കണ്ടതു വച്ചാണ് പറയുന്നത്.ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ല, സജ്‌നയുമായി ഇനി ഒരുമിക്കില്ല

ബി്ഗ ബോസ് മലയാളം സീസണ്‍ 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു സജ്നയും ഫിറോസും.ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത…

6 hours ago

എന്റെ അച്ഛൻ ഇവിടെ ജോലിയുന്നുണ്ട്.പ്രണവിനെ മനസ്സിലാവാതെ ഗേറ്റ് ക്ലോസ് ചെയ്ത് സെക്യൂരിറ്റി

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് പ്രണവ് മോഹൻലാൽ.സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. അങ്ങനെ…

6 hours ago

അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് അസി റോക്കി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം…

7 hours ago

അൻസിബയ്ക്കായി പ്രീയപ്പെട്ട അനിയൻ കൊടുത്ത ഗിഫ്റ്റ്.ഋഷിയുടെ സമ്മാനം കണ്ട് ഞെട്ടി താരം

ഇത്തവണ ബിഗ്ബോസിൽ നിരവധി കോമ്പോ ഉണ്ടായിരുന്നു.ഗബ്രി-ജാസ്മിൻ-റെസ്മിൻ, ജാൻമണി-ജിന്റോ, ശ്രീതു-അർജുൻ, ഋഷി-അൻസിബ ഇങ്ങനെ പോകുന്നു കോമ്പോകൾ.അതേ സമയം സഹോദരി-സഹോദരൻ കോമ്പോ പിടിച്ചയായിരുന്നു…

10 hours ago

കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന ചോദ്യം.ചോദ്യം കേട്ട് സ്റ്റാക്കായിപ്പോയി;പിന്നീട് സംഭവിച്ചത്

ഡിഎന്‍എ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഹന്ന റെജി കോശിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വലിയ ചര്‍ച്ചയായിരുന്നു. ഹന്ന…

12 hours ago