Film News

പ്രമുഖ ടിക്ടോക് താരം അന്തരിച്ചു, 21 വയസ്സ് മാത്രമായിരുന്നു പ്രായം, മരണകാരണം ഇതാണ്

വളരെ വിഷമിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രമുഖ ടിക് ടോക് താരം അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ മലയാളികൾ കേട്ടുകൊണ്ടിരിക്കുന്നത്. മേഘ എന്നാണ് ഇവരുടെ പേര്. വെറും 21 വയസ്സ് മാത്രമായിരുന്നു ഇവരുടെ പ്രായം. ഇവരുടെ മരണവാർത്ത ഇവരുടെ കുടുംബാംഗങ്ങൾ തന്നെയാണ് അറിയിച്ചത്. പെൺകുട്ടിയുടെ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് മരണവാർത്ത മാതാപിതാക്കൾ അറിയിച്ചത്.

- Advertisement -

അപ്രതീക്ഷിതമായി പെട്ടെന്ന് ഉണ്ടായ മരണം എന്നായിരുന്നു പെൺകുട്ടിയുടെ മരണത്തെക്കുറിച്ച് മാതാപിതാക്കൾ പറയുന്നത്. 10 ദിവസങ്ങൾക്ക് മുൻപാണ് മരണം നടക്കുന്നത്. കൃത്യമായി പറഞ്ഞാൽ നവംബർ 24. എന്നാൽ ഇപ്പോൾ മാത്രമാണ് പെൺകുട്ടിയുടെ വീട്ടുകാർ ഇത് ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്.

ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചവും കരുതലും ആയിരുന്ന മകൾ മേഘ ഞങ്ങളെ വിട്ടു പിരിഞ്ഞു. ആത്മവിശ്വാസവും സ്വാതന്ത്ര്യവും ഉള്ള ഒരു യുവതി ആയിരുന്നു അവർ. അവളെ ഞങ്ങൾ ഒരുപാട് മിസ്സ് ചെയ്യും. അവൾ നമ്മളെ വിട്ടു പിരിഞ്ഞ വാർത്ത ആരാധകരെ അറിയിക്കണം എന്നുണ്ടായിരുന്നു. നിങ്ങൾ എല്ലാവരും അവളെ അനുഗ്രഹിക്കണം. അവളുടെ ഈ യാത്രയിൽ നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാവണം – ഇതായിരുന്നു പെൺകുട്ടിയുടെ കുടുംബം ഇൻസ്റ്റാഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചത്.

മേഘ താക്കൂർ എന്നാണ് പെൺകുട്ടിയുടെ മുഴുവൻ പേര്. ബോഡി പോസിറ്റിവിറ്റി വിഷയത്തിൽ ധാരാളം ടോക്ക് നടത്തിയ പെൺകുട്ടിയാണ് ഇവർ. 930000 ഫോളോവേഴ്സ് ആണ് ഇവർക്ക് ടിക്ക് ടോക്കിൽ ഉണ്ടായിരുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷം ആളുകൾ ആയിരുന്നു ഇവരെ ഫോളോ ചെയ്തിരുന്നത്. നിരവധി ഡാൻസ് വീഡിയോകളും ഇവർ പങ്കുവെച്ചിട്ടുണ്ട്. പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് കരുതുന്നത്.

Athul

Recent Posts

ജാസ്മിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഇങ്ങനെ, ഇപ്പോൾ പ്രേക്ഷകരും അതുതന്നെയാണ് ചേച്ചി പറയുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…

2 hours ago

അവർ നടത്തുന്ന ഈ നഗ്നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ് – വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി സന അൽത്താഫ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…

2 hours ago

ഇനി കാര്യങ്ങൾ ഒഫീഷ്യൽ, സന്തോഷവാർത്ത അറിയിച്ചു ദിയ കൃഷ്ണ, ആശംസകളുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…

2 hours ago

ആളുകൾ നോക്കിനിൽക്കെ പരസ്യമായി നടി അഞ്ജലിയെ സ്റ്റേജിൽ നിന്നും തള്ളി ബാലയ്യ, പകച്ചു പോയെങ്കിലും ചിരിച്ച് അഡ്ജസ്റ്റ് ചെയ്ത് അഞ്ജലി, വീഡിയോ വൈറൽ

തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…

3 hours ago

ഇതൊക്കെ എന്താണെന്ന് അറിഞ്ഞിട്ട് തന്നെയാണോ ഷെയർ ചെയ്യുന്നത്? ഫലസ്തീൻ അനുകൂല പോസ്റ്റർ ഷെയർ ചെയ്തപ്പോൾ അതിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ, സമൂഹമാധ്യമങ്ങളിൽ ട്രോൾ

കഴിഞ്ഞ എട്ടു മാസങ്ങളായി വലിയ രീതിയിലുള്ള പ്രശ്നങ്ങളിലൂടെ ആണ് പലസ്തീൻ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴാം തീയതി ആയിരുന്നു ഹമാസ്…

3 hours ago

പെണ്ണുകാണലിന് നിൻ്റെ വീട്ടുകാർ അയച്ചുതന്ന ഫോട്ടോ, ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് – ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ അർപ്പിച്ചുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടൻ പറഞ്ഞത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുധീർ ബാബു. തെലുങ്ക് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിലും വലിയ…

3 hours ago