ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു ഗായകൻ എന്ന നിലയിലാണ് ഇദ്ദേഹം നമുക്കെല്ലാം സുപരിചിതൻ. മനോഹരമായ ഗാനങ്ങൾ കൊണ്ട് നമ്മുടെയെല്ലാം ഹൃദയം കീഴടക്കിയ ഗായകനായിരുന്നു ഇദ്ദേഹം.
കേവലം 54 വയസ്സ് മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം. അതുകൊണ്ടുതന്നെ എന്താണ് മരണകാരണം എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് ഇദ്ദേഹത്തിൻറെ അന്ത്യം സംഭവിക്കുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
എറണാകുളം സ്വദേശിയാണ് ഇദ്ദേഹം. എറണാകുളത്തെ ആലുവയിലെ അശോകപുരം സ്വദേശിയാണ് ഇദ്ദേഹം. കുടുംബശ്രീ ട്രാവൽസ് എന്ന സിനിമയിലാണ് ഇദ്ദേഹം കരിയർ ആരംഭിക്കുന്നത്. ജയറാമാണ് ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമായിരുന്നു തപ്പും തകിലടി എന്ന ഗാനം. ഈ ഗാനം ഇദ്ദേഹമാണ് പാടിയത്. ഇങ്ങനെയാണ് ഇദ്ദേഹം പിന്നണി ഗാനരംഗത്ത് എത്തുന്നത്.
അതേസമയം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ട് കാലമായി ഇദ്ദേഹം സംഗീത മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രസിദ്ധമായ നിരവധി ഗ്രൂപ്പുകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹരിശ്രീ എന്ന ട്രൂപ്പിലൂടെ ആണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അങ്ങനെയാണ് ഇദ്ദേഹം ഹരിശ്രീ ജയരാജ് എന്ന പേര് സ്വീകരിക്കുന്നത്. എന്തായാലും പിന്നണി ഗാന മേഖലയിൽ വലിയ നഷ്ടമാണ് ഇദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കിയിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…